റീൽസിലെ ഉണ്ണിമുകുന്ദൻ ചേട്ടന്റെ യഥാർത്ഥ രൂപം കണ്ടു അന്തം വിട്ടു ആരാധികമാർ – പൊലീസിന് മുന്നിൽ റീൽസോളി

in News 273 views

‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന പഴഞ്ചൊല്ല് അച്ചട്ടാകുന്നത് ചില തട്ടിപ്പുകൾ പുറത്തുവരുമ്പോഴാണ്. സൈബറിടത്തിലെ യുവതികളുടെ മീശക്കാരൻ ആയ സുന്ദര കുട്ടനായിരുന്നു റീൽ താരം വിനീത്. അത്രയ്ക്കും സ്റ്റൈലിഷായി റീൽസിൽ താരം ആകുന്നവൻ. മീശ ഫാൻ ഗേൾ എന്ന പേജ് ഉണ്ടാക്കി യുവതികളുടെ ആരാധന പുരുഷനായവൻ. ഇതൊക്കെയായിരുന്നു തിരുവനന്തപുരത്തെ വിദ്യാർത്ഥിനിയെ ബ,ലാ,ൽ,സം,ഗം ചെയ്ത കേസിൽ അറസ്റ്റിലായ വെള്ളല്ലൂർ കീഴ്പേരൂർ ക്ഷേത്രത്തിനു സമീപം കേട്ട് വാര്യത്ത് പുതിയവീട്ടിൽ വിനീത് എന്ന 25 വയസ്സുകാരൻ കഴിഞ്ഞ ദിവസം വരെ. എന്നാൽ അറസ്റ്റിൽ ആയതോടെ ഇയാളുടെ തട്ടിപ്പുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

ഇൻസ്റ്റഗ്രാം റീൽസിലൂടെ സോഷ്യൽ മീഡിയയിൽ പ്രശസ്തനായ ഇയാൾ തൻ്റെ പ്രശസ്തി സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതായി ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. യുവതികളോടും, പെൺകുട്ടികളോടും തെറ്റായ കാര്യങ്ങൾ പറഞ്ഞു ഇൻസ്റ്റഗ്രാമിൽ ഹിറ്റാവാൻ ടിപ്സുകൾ പറഞ്ഞു നൽകാമെന്ന് പറഞ്ഞാണ് ഇയാൾ അടുപ്പം സ്ഥാപിച്ചത്. നേരത്തെ ഇയാൾ പോലീസ് ആയിരുന്നുവെന്നും, ഇപ്പോൾ ഇയാൾ ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്തു വരികയാണെന്നും ഇയാൾ പെൺകുട്ടികളോടും യുവതികളോടും പറഞ്ഞിരുന്നു. എന്നാൽ ഇയാൾക്ക് തൽക്കാലം ജോലി ഒന്നും ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. വിനീതിൻ്റെ ഫോണിൽ നിന്നും പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്.

പല സ്ത്രീകളുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ വിനീതിൻ്റെ ഫോണിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട് എന്നാണ് പോലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്. പെൺകുട്ടികളുമായി നടത്തുന്ന സോഷ്യൽ മീഡിയ ചാറ്റുകളും, സ്വകാര്യ ദൃശ്യങ്ങളും സ്ക്രീൻ റെക്കോർഡ് ആയും സ്ക്രീൻ ചാറ്റുകളായും ഇയാൾ സൂക്ഷിച്ചു. നിലവിൽ സോഷ്യൽ മീഡിയയിൽ വീഡിയോകൾ മാത്രം ചെയ്തിരുന്ന ഇയാൾ തനിക്ക് സ്വകാര്യ ചാനലിൽ ജോലിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ആയിരുന്നു പെൺകുട്ടികളുമായി ചാറ്റ് ചെയ്തിരുന്നത്. നേരത്തെ താൻ പൊലീസ് ആയിരുന്നുവെന്നും, എന്നാൽ പിന്നീട് അസ്വസ്ഥതകൾ കാരണം അതിൽ നിന്നും രാജിവെക്കുകയായിരുന്നു എന്നും പരിചയപ്പെടുന്നവരോട് ഇയാൾ പറഞ്ഞിരുന്നു എന്നാണ് വിവരം. ഇയാളുടെ മീശ കണ്ടു ഫാനായ പെൺകുട്ടികളെല്ലാം ഇത് വിശ്വസിക്കുകയും ചെയ്തു.

ആരാധകരെ തൃപ്തിപ്പെടുത്താൻ നിരന്തരം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഇയാൾ പങ്കുവെച്ചു. മീശ ഫാൻ ഗേൾ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇയാളുടെ വീഡിയോകൾ അപ്‌ലോഡ് ചെയ്തിരുന്നു. മീശ ഫാൻ ഗേൾ എന്ന അക്കൗണ്ട് വിനീത് തൻ്റെ ഔദ്യോഗിക അക്കൗണ്ടിലെ സ്റ്റാറ്റസിൽ മെൻഷൻ ചെയ്തിരുന്നു. ക്ലോസപ്പ് ദൃശ്യങ്ങളായിരുന്നു ഇയാൾ കൂടുതലായും ചിത്രീകരിച്ചിരുന്നത്. ആയിരക്കണക്കിലേറെ പേരാണ് ഇയാളെ ഫോളൊ ചെയ്തിരുന്നത്. നിരവധിപേർ ഇയാളുടെ വീഡിയോ ആരാധകരായി ഉണ്ടായിരുന്നു. അത് മുതലെടുത്ത് കൊണ്ടായിരുന്നു ഇയാൾ പെൺകുട്ടികളുമായും വിവാഹിതരായ സ്ത്രീകളുമായും ബന്ധം ഉണ്ടാക്കിയിരുന്നത്.കൂടുതലും വിവാഹിതരായ സ്ത്രീകളും ആയിട്ടായിരുന്നു വിനീത് ബന്ധം സൂക്ഷിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ വേണ്ടിയുള്ള ടിപ്സ് നൽകാമെന്ന് പറഞ്ഞാൾ ഇയാൾ ഇവരെ സമീപിക്കുന്നത്.

പെൺകുട്ടികളും സ്ത്രീകളും സമൂഹമാധ്യമങ്ങളിൽ ഇടുന്ന വീഡിയോകൾക്ക് റീച്ച് കൂട്ടാൻ എങ്ങനെ വീഡിയോ ചെയ്യണം എന്നും, അത് എത്തരത്തിലുള്ള വീഡിയോകൾ ആയിരിക്കണമെന്നും തരത്തിൽ നിർദ്ദേശം നൽകാമെന്ന തരത്തിലാണ് ഇയാൾ ഇവരെ പരിചയപ്പെടുന്നത്. പിന്നീട് ഇവരെ ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് വിവരം. കലാരംഗത്ത് ഉള്ളവരെയും പെൺകുട്ടികളെയും ആയിരുന്നു ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. നിരവധി ആരാധകരുള്ളതുകൊണ്ടുതന്നെ ഇയാളുടെ വലയിൽ പെൺകുട്ടികളും യുവതികളും പെട്ടെന്ന് വീഴുകയും ചെയ്തു. നോക്കുമ്പോൾ നിറയെ ഫോളോവേഴ്സ്.

അതുകൊണ്ട് ഒന്നും നോക്കിയില്ല. നിറയെ പേരാണ് ഇയാളുടെ ഫാൻ ആയി മാറിയത്. എന്നാൽ ഇപ്പോഴാണ് ഇയാളുടെ യഥാർത്ഥ മുഖം തന്നെ പെൺകുട്ടികൾ കാണുന്നത്.റീൽ സിൽ നല്ല വെളുപ്പിച്ചു നല്ല രീതിയിൽ സുന്ദരനായി ഉണ്ണിമുകുന്ദനെ പോലെ കാണപ്പെട്ട ഇയാൾ പോലീസ് പിടിച്ചപ്പോൾ ദാ കിടക്കുന്നു കറുത്ത് മുഖമെല്ലാം മെലിഞ്ഞുണങ്ങി ഇരിക്കുന്ന ഒരാൾ. ഇതെല്ലാം കണ്ടപ്പോൾ എല്ലാവരും ഞെട്ടി ഇരിക്കുകയാണ്.

രണ്ടും രണ്ടാളായാണ്ണ് ഇപ്പോൾ തോന്നുന്നത്. ഇയാളാണ് അയാൾ എന്ന് ചോദിച്ചു പോവും.കോളേജ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് ബ,ലാ,ൽ,സം,ഗ കേസിൽ ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്. കാർ വാങ്ങിക്കാൻ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ട് കോളേജ് വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോവുകയും, തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബ,ലാ,ത്സം,ഗം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി. പെൺക…

Share this on...