മകളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരുടെ കാലുപിടിച്ചു.. ഒടുക്കം അറിഞ്ഞത് മ,ര,ണ വാർത്ത.

in News 126 views

മകളുടെ വേർപാടിൽ മ,നം,നൊ,ന്ത് കോട്ടയം മെഡിക്കൽ കോളേജിലെ അധികാരികൾക്കെതിരെ പരാതിയുമായി ഇപ്പോൾ ഒരു പിതാവ് രംഗത്തെത്തിയിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന മകളുടെ ജീവൻ നഷ്ടമായപ്പോൾ പരാതിയുമായാണ് ഇപ്പോൾ പിതാവ് എത്തിയിരിക്കുന്നത്. ഇരിട്ടി ഏലപ്പാറ സ്വദേശി പിതാവ് സി ആർ രാമർ ആണ് ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ പരാതിയുമായി ഇപ്പോൾ എത്തിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ കടുത്ത തലവേദനയെ തുടർന്ന് ഏലപ്പാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിക്കുകയും ചെയ്തിരുന്നു.

പിന്നാലെ പീരുമേട് താലൂക്ക് ആശുപത്രിയിലും, അവിടുന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കു മായി മകളെ മാറ്റുകയായിരുന്നു. 1: 45 ഓടെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിൽ കൂടിയും ഡോക്ടർമാർ ലിഷ മോളെ പരിശോധിക്കാൻ ഒന്നും പറയില്ല. പലതവണ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഡോക്ടർമാർ 3:30 ഓടെ സ്കാനിങ് നടത്താൻ പോലും അറിയിച്ചത്. ഈ റിപ്പോർട്ടം യഥാസമയം പരിശോധിച്ചില്ലെന്നാണ് ഇപ്പോൾ ഈ കുട്ടിയുടെ പിതാവ് പരാതി നൽകിയിരിക്കുന്നത്. തിരക്കുള്ളവർക്ക് മറ്റു ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി മകളെ കൊണ്ടുപോകാമെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞതിന് പിന്നാലെയാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ കൊണ്ടുപോയത്.

ഇവിടെ എത്തിയതോടെയാണ് ലിഷമോൾ അരമണിക്കൂറിന് മുൻപ് മരണത്തിനു കീഴടങ്ങിയത് എന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരിക്കുന്നത്. ലിഷ മോളുടെ മ,ര,ണ,ത്തി,ൽ മെഡിക്കൽകോളജിലെ ജീവനക്കാർക്ക് വീഴ്ചയുണ്ടായതായ ചൂണ്ടിക്കാട്ടിയപ്പോൾ പരാതികൾ ഉയരുകയാണ്. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണ് ഇപ്പോൾ കുടുംബത്തിൻ്റെ ആവശ്യം. കുടുംബത്തിലെ പെൺതരിയുടെ ജീവൻ നഷ്ടപ്പെട്ടതോടെ തകർന്നിരിക്കുകയാണ് ലിഷയുടെ മാതാപിതാക്കൾ. ചികിത്സയിൽ വരുത്തിയ പിഴവ് കാരണമാണ് ലിഷ മ,ര,ണ,ത്തി,ന് കീഴടങ്ങിയത്. തലവേദനയെ തുടർന്നായിരുന്നു ലിഷമോളെ ഏലപ്പാറ സ്വകാര്യ ആശുപത്രിയിലേക്ക് ആദ്യം എത്തിച്ചത്. എന്നാൽ പിന്നാലെയായിരുന്നു പീരുമേട് ആശുപത്രിയിലേക്കും, അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും ചികിത്സയ്ക്കായി മാറ്റിയത്.

മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പരിശോധിക്കാൻ തയ്യാറാകാത്തതാണ് ഗുരുതര വീഴ്ചയായി ഇവിടെ കണക്കാക്കുന്നത്. പലതവണ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു സ്കാനിംങ് നടത്താൻപോലും ഡോക്ടർമാർ നിർദ്ദേശിച്ചത്. യഥാസമയം കൃത്യമായ വൈദ്യപരിശോധന നൽകിയിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ നഷ്ടപ്പെടില്ല എന്നായിരുന്നു മാതാപിതാക്കൾ പറയുന്നത്. പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്.ലിഷ മോളുടെ മ,ര,ണ,ത്തി,ൽ മെഡിക്കൽ കോളേജ് ജീവനക്കാർക്ക് വീഴ്ച ഉണ്ടായതാണ് ഇപ്പോൾ പരാതി ചൂണ്ടിക്കാണിക്കുന്നത്.

കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് ഇപ്പോൾ കുടുംബം ആവശ്യമുയർന്നത്. കടുത്ത തലവേദനയെ തുടർന്ന് ആയിരുന്നു ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ പാഴാക്കിയത് നിർണായക നിമിഷങ്ങളിൽ കൂടിയായിരുന്നു. അരമണിക്കൂർ മുമ്പ് കുട്ടി മരിച്ചതായാണ് അവസാനമായി ഡോക്ടർമാരുടെ പരിശോധനയിൽ വ്യക്തമായത്. ഇപ്പോൾ ലിഷ മോളുടെ വേർപാട് നോവായി മാറിയിരിക്കുകയാണ്.

Share this on...