ബസിൽ കയറിയ ടീച്ചർ കണ്ടത് ബസ്സിലിരുന്ന് കരയുന്ന പെൺകുട്ടിയെ പിന്നീട് ടീച്ചർ ചെയ്തത് കണ്ടോ….

in News 156 views

ഇത് അശ്വതി വളയംകുളം കോളേജിലെ അധ്യാപികയാണ്…… ടീച്ചറെ പോലെ ഒള്ളു മനസാക്ഷി മരവിക്കാത്ത ഒരു കൂട്ടം നല്ല മനുഷ്യരാണ് ഈ ലോകത്തെ ഒരിക്കൽ കൂടി പ്രിയപെട്ടതാകുന്നത്….ബസ്സ് യാത്രക്കിടയിൽ യാത്രക്കാരിയായ പെൺ കുട്ടിയുടെ പിതാവ് മരിച്ചതോടെ …

ആ പെൺ കുട്ടിയെ കോഴിക്കോട് വീട്ടിൽ എത്തിച്ചു നന്മയുടെ നല്ല മാതൃക സമ്മാനിച്ചിരിക്കുകയാണ് .സഹയാത്രികയായ അശ്വതി ടീച്ചർ…..ഈ നല്ല പ്രവർത്തിക്കു ടിക്കറ്റ് വാങ്ങാതെ യാത്രക്കാർക്ക് കൈതാങ്ങ് ആവുകയായിരുന്നു KSRTC യും ..

വിഴയായിച്ച പതിവ്പോലെ ഗുരുവായൂരിൽ നിന്ന് ഉള്ള യാത്രയിലായിരുന്നു വളയംകുളം അസ്സബാഹ് കോളേജിലെ കെമസ്ട്രി വിപാകത്തിലെ മജ്‌ന ടീച്ചറും അശ്വതി ടീച്ചറും …

ബസ്സിൽ കേറുമ്പോൾ തന്നെ ഇടതു വശത്തെ സീറ്റിൽ ദുഃഖിതയായി വിഷമിച്ചിരിക്കുന്ന ഒരു പെണ്കുട്ടിയെ ഇവർ ശ്രദ്ധിച്ചിരുന്നു…..

കുറച്ചു സമയം കഴിഞ്ഞു ഒരു ഫോൺ സംഭാഷണത്തിനിടയിൽ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് ടീച്ചർമാർ വീണ്ടും ആ കുട്ടിയെ ശ്രദ്ധിക്കുന്നത്……

ബസ്സിലുള്ളവർ പെൺ കുട്ടിയുടെ ചുറ്റും നോക്കി….കാര്യങ്ങൾ തിരക്കി ഇതിനിടയിൽ ടീച്ചർമാർ കുട്ടിയുടെ അടുത്തെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു….

ശേഷം സമാധാനിപ്പിക്കാൻ ശ്രമിച്ചു …..നിയന്ധ്രിക്കാൻ കഴിയാത്ത തുക്കത്തോടെ തന്റെ അച്ഛൻ മരണപ്പെട്ട വിവരം പെൺ കുട്ടി പങ്കുവെക്കുമ്പോൾ അതിനു ഒപ്പം ചേരാൻ മാത്രമേ ടീച്ചർമാർക്കും കഴിഞ്ഞൊള്ളു ,……

ഇതെല്ലം കേട്ടതോടെ ദുഖിതയായ പെണ്കുട്ടിയെ തനിച്ചുവിടാൻ മനസ്സില്ലായിരുന്നു ആ ടീച്ചർക്ക് …..ഒരിക്കൽ കണ്ടിട്ട് പോലും ഇല്ലാത്ത ആ പെൺ കുട്ടിയെ കോഴിക്കോട് പ്രിയപെട്ടവരുടെ അരികിലേക്ക് എത്തിക്കേണ്ടത് തന്റെ കടമയായി കണ്ടു ആ ധൗത്യം ധീരമായി നിറവേറ്റുകയായിരുന്നു അശ്വതി ടീച്ചർ …….

Share this on...