ഇതല്ലേ ദൈവത്തിന്റെ കൈകൾ എന്ന് പറയുന്നത്

in News 1,066 views

പലപ്പോഴും നാം വേണ്ടന്ന് വെക്കുന്ന മനുഷ്യ ജീവിതത്തിന് ആവശ്യമായി വരുന്ന വലിയൊരു സന്ദേശമാണിത് .അയാൾ ആ ഫ്രീസർ പ്ലാന്റിന്റെ ടെക്നിക്കൽ ഇൻചാർജായിരുന്നു വലിയ പ്ലാന്റായിരുന്നത് കൊണ്ടും അന്ന് ഇടയ്ക്കിടെ ചില സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽ പെട്ടത് കൊണ്ടും അയാളുടെ കീഴിലുള്ള ജോലിക്കാർക്ക് വേണ്ട നിർദേശങ്ങൾ നൽകി ഓടി നടന്നിരുന്ന അയാൾക്ക് ആ ദിവസം ഒരു തലവേദന തന്നെയായിരുന്നു ഉച്ചയോടെ തകരാറുകൾ എല്ലാം പരിഹരിച്ച സമാധാനത്തോടെയായിരുന്നു അയാൾ അന്നത്തെ വർക്ക് കഴിഞ്ഞ് അയാളുടെ ജോലിക്കാർ പോകുന്ന തിരക്കിൽ ആയിരുന്നു.

ജോലിയോട് വല്ലാത്തൊരു ആത്മാർത്ഥയായിരുന്നു അയാൾക്ക്.തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്നു അയാളെ സംബന്ധിച്ചിടത്തോളം അയാളുടെ വിശ്വാസത്തിന്റെ ഭാഗമായിരുന്നു പോകുന്നതിന് മുമ്പ് താൻ ക്ലിയർ ചെയ്ത ഭാഗത്ത് ഒന്നുകൂടെ ഉറപ്പുവരുത്തിയതിനാണ് അയാൾ ആ ഫ്രീസർ ക്യാബിനിലേക്ക് കടന്നത് എല്ലാം ഭംങ്ങിയായി നടക്കുന്നു എന്ന് സമാധാനിച്ച് പുറത്ത് കടക്കുന്നതിനായി വാതിലിനടുത്ത് എത്തിയ അയാൾ ആ സത്യം മനസ്സിലാക്കി ക്യാബിനിന്റെ ഓട്ടോമെറ്റിക് ഡോർ തുറക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് അയാളുടെ തലച്ചോറിൽ ഒരു മിന്നൽ പിളർപ്പ് സമ്മാനിച്ച് പെട്ടുപോയി എന്നറിഞ്ഞിട്ടും അറിയാവുന്ന രീതിയിലൊക്കെ തുറക്കാൻ അയാൾ ശ്രമിച്ചു മിനിറ്റുകളുടെ ദൈർഗ്യം കൂടുന്നതിനനുസരിച്ഛ് ശരീരം മരവിച്ചു തുടങ്ങുന്നത് അയാൾ അറിഞ്ഞു

കൂടിയാൽ അര മണിക്കൂർ അതിനുള്ളിൽ പുറത്ത് കടക്കാൻ കഴിഞ്ഞില്ലെങ്കിൽ പുന്നാര മക്കൾ തണുത്ത അയാളുടെ ശരീരം കെട്ടിപ്പിടിച്ചു കരയുന്ന രംഗമാണ് അയാളുടെ മനസ്സിൽ ഓടി വന്നത് ഇല്ല രക്ഷപ്പെടില്ല കഴിഞ്ഞു ജീവിതം..തീരുകയാണ്,സെക്കെന്റുകൾ മിനുട്ടുകൾക്കും മിനുട്ടുകൾ മണിക്കൂറുകൾക്കും വഴിമാറി അയാൾ സർവ്വ ശ്കതിയും എടുത്ത് ഉറക്കെ വിളിച്ചു നോക്കി ശബ്ധം പുറത്തേക്ക് വരുന്നില്ല കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക

Share this on...