കുടുബം മുഴുവൻ ഒന്നിച്ചു വലിയൊരു ഹോട്ടലിൽ പക്ഷെ ആ സന്തോഷം എല്ലാം നിമിഷങ്ങൾ കൊണ്ട് തീർന്നു

in News 314 views

കുടുബം മുഴുവൻ ഒന്നിച്ചു വലിയൊരു ഹോട്ടലിൽ പക്ഷെ ആ സന്തോഷം എല്ലാം നിമിഷങ്ങൾ കൊണ്ട് തീർന്നു രണ്ടു വയസ്സുകാരൻ നീന്തൽ കുളത്തിൽ മു,ങ്ങി,മ,രി,ച്ചു കുഞ്ഞിൻറെ പിറന്നാൾ ആഘോഷത്തിനായി കുടുംബാംഗങ്ങളുടെ ഒത്തുചേരലിനിടെയാണ് ദാരുണമായ സംഭവം നടന്നത്.ലോണാവാലയിലെ ഒരു വിനോദ സഞ്ചാര ബംഗ്ലാവിലാണ് അപകടമുണ്ടായതെന്ന് പൊലീസിൻറെ വക്താവ് ചൊവ്വാഴ്ച അറിയിച്ചു.ജൂലൈ 13 നായിരുന്നു അപകടം അടുത്ത ദിവസം നടക്കാനിരുന്ന കുഞ്ഞിൻറെ രണ്ടാം പിറന്നാൾ ആഘോഷത്തിനായി കുടുംബാംഗങ്ങൾ ബംഗ്ളാവ് ബുക്ക് ചെയ്തിരുന്നു

കുട്ടിയുടെ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും കെട്ടിടത്തിൻറെ ഒന്നാം നിലയിൽ ആഘോഷത്തിൻറെ ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു താഴത്തെ നിലയിലുണ്ടായിരുന്ന കുഞ്ഞ് ബംഗ്ലാവിന് പുറത്തുള്ള നീന്തൽ കുളത്തിൽ വീണ് മ,രി,ക്കു,ക,യായിരുന്നു എന്നും പോലീസ് വ്യക്തമാക്കി കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയ ഉടനെ തിരച്ചിൽ ആരംഭിച്ചെങ്കിലും കുളത്തിൽ മ,രി,ച്ച നിലയിൽ കണ്ടെത്തുകയായിരുന്നു അപകട മ,ര,ണ,മെ,ന്ന നിലയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട് പിറന്നാൾ ആഘോഷിക്കാൻ എത്തിയത് നിരവധി പേരായിരുന്നു എന്നാൽ ആ കുഞ്ഞിൻറെ പിറന്നാൾ ആഘോഷിക്കുന്നതിന് മുൻപ് തന്നെ അവൻ ലോകത്ത് നിന്ന് വിടപറഞ്ഞു കുറച്ചു നേരത്തെ അശ്രദ്ധ എല്ലാവരും ആഘോഷത്തിന്റെ തിരക്കിൽ അതിനിടയിൽ അവൻ ലോകത്ത് നിന്നും പോയി

Share this on...