നടൻ വിക്രമിന് സംഭവിച്ചത് കണ്ടോ? ആശുപത്രിയിൽ; ഞെട്ടിത്തരിച്ച് സിനിമാലോകം

in News 4,898 views

നടൻ വിക്രമിന് സംഭവിച്ചത് കണ്ടോ? ആശുപത്രിയിൽ; ഞെട്ടിത്തരിച്ച് സിനിമാലോകം നടൻ വിക്രമിനെ ഹൃ,ദ,യ,ഗാ,ഥ,ത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കോവിഡ് മുക്തമായതിനെ തുടർന്ന് ആരോഗ്യ നില വീണ്ടെടുക്കുന്നതിന് തുടർന്നാണ് താരത്തിന് ഹൃദയഗാതം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഡോക്ടർമാർ വിദഗ്ധ ചികിത്സ നല്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് വിവിധ തമിഴ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട് വിക്രമിൻറെ ആരധകരെല്ലാം ഇപ്പോൾ താരത്തിന്റെ അവസ്ഥയിൽ ആശങ്കയിലാണ്.തെന്നിന്ത്യൻ പ്രേക്ഷകർക്ക് എല്ലാവർക്കും ഒരേ പോലെ ഇഷ്ട്ടപ്പെട്ട ഒരു നടൻ തന്നെയാണ് വിക്രം എന്ന് പറയുന്നത് ചിയാൻ വിക്രം എന്ന് പറയുമ്പോഴായിരിക്കും ആരാധകർക്ക് അദ്ദേഹത്തെ കൂടുതൽ പ്രിയപ്പെട്ടവനായി മാറുന്നത് തൻ്റെ ചെറു പറയത്തിൽ തന്നെ അഭിനയ ലോകത്തേക്ക് അദ്ദേഹം കടന്നു വരികയായിരുന്നു

ഒരുപാട് അതികം നല്ല നല്ല കഥാപാത്രമാണ് അദ്ദേഹം ചെയ്തിട്ടുണ്ട് അത് കൊണ്ട് തന്നെ നമ്മുടെ എല്ലാവരുടെയും മനസ്സിൽ താങ്ങി നിൽക്കുന്ന ഒരു പേര് തന്നെയാണ് അദ്ദേത്തിന്റെത് വേറിട്ട കഥാപാത്രങ്ങൾ വ്യത്യസ്ത രീതിയിൽ പലപല ഭാവങ്ങളിൽ ചെയ്യാനുള്ള ഒരു പ്രതേക കഴിവ് അദ്ദേഹത്തിനുണ്ട്
All rights reserved News Lovers.

Share this on...