എൻ്റെ പഴയ കോലം നിങ്ങൾ കണ്ടിട്ടില്ലല്ലോ’.. ദിൽഷ ഇത്ര കഷ്ടപ്പെട്ടിട്ടാണ് സുന്ദരിയായത്..

in News 295 views

എൻ്റെ പഴയ കോലം നിങ്ങൾ കണ്ടിട്ടില്ലല്ലോ’.. ദിൽഷ ഇത്ര കഷ്ടപ്പെട്ടിട്ടാണ് സുന്ദരിയായത്.. ദിൽഷാ പ്രസന്ന ഒരു ബ്രാൻഡ് ആയി എന്ന് വേണം പറയാം സീരിയൽ അഭിനയിച്ച സമയത്തു ഡി ഫോർ ഡാൻസിൽ പോയ സമയത്തു മറ്റു റിയാലിറ്റി ഷോയിൽ ഒന്നും തന്നെ ദില്ഷാക്ക് കിട്ടാത്ത പ്രേക്ഷക സ്വീകരണം തന്നെയാണ് ഇപ്പോൾ ലഭിച്ചത്.അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ദിൽഷയുടെ സൗന്ദര്യത്തെ പറ്റിയും അവരുടെ കരിയറും ഭാവിയും വിവാഹവും എല്ലാമാണ്.

അത് കൊണ്ട് തന്നെ ദില്ഷാ ഇപ്പോൾ ആരാധകരോട് എല്ലാം പങ്കു വെക്കാറുണ്ട്.എന്നാൽ ഡി ഫോർ ഡാൻസ് എന്ന ഷോ കഴിഞ്ഞു ഇപ്പോൾ പിന്നീട് ബിഗ് ബോസിലേക്ക് വന്നപ്പോൾ വല്ലാത്ത മാറ്റമാണ് വന്നത് എന്നും പ്ലാസ്റ്റിക് സർജറി ചെയ്തു എന്നുമുള്ള വാർത്ത പുറത്തു വന്നിരുന്നു.എന്നാൽ അതിനെ കുറിച്ചുള്ള കാര്യമാണ് ഇപ്പോൾ താരം പറയുന്നത്.ആ സർജറി ചെയ്യാൻ വലിയ പാടാണെന്നും പ്ലാസ്റ്റിക് സർജറി ഞാൻ ചെയ്യണം എങ്കിൽ കൂടുതൽ ക്യാഷ് വേണമെന്നും അത്രേ ക്യാഷ് എനിക്ക് ഇല്ല എന്നുമാണ് വളരെ രസകരമായി തന്നെ ദിൽഷാ പറഞ്ഞു തീർക്കുന്നത്.

പ്ലാസ്റ്റിക് സർജറി ചെയ്തോ എന്ന് ചിലർ ചോദിക്കുന്നുണ്ട് അതിനു അർത്ഥവും ഇല്ല എനിക്ക് അത്ര മാത്രം ക്യാഷില്ല.ദിൽഷാ പറയുന്നു.
All rights reserved News Lovers.

Share this on...