സന്തോഷ വാര്‍ത്ത അറിയിച്ച് ആശാ ശരത്ത്..!! താരപുത്രിയ്ക്ക് ആശംസകളുടെ പെരുമഴ

in News 440 views

മിനി സ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും സുപരിചിതയായ താരമാണ് ആശാ ശരത്.മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത ഒരു സീരിയൽ ആണ് കുങ്കുമപ്പൂവ്.അതിലെ ജയന്തി ടീച്ചർ എന്ന കഥാ പാത്രത്തെ കൊച്ചു കുട്ടികൾക്ക് പോലും പരിചിതമാണ്.ആശാ ശരത്താണ് ജയന്തി ടീച്ചർ ആയി വേഷമിട്ടത്.ഈ സീരിയലിന് ശേഷം നിരവധി സിനിമയിലും താരം വേഷമിട്ടു.അടുത്ത കാലത്തു ഇറങ്ങിയ മിക്ക സിനിമയിലും തന്റെ സാനിധ്യം താരം കാണിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ മറ്റൊരു സന്തോഷ വാർത്തയുമായി കൊണ്ട് എത്തിയിരിക്കുന്നു.മകൾ അമ്മു ബിരുദം നേടിയ സന്തോഷം പങ്കു വെച്ച് കൊണ്ട് എത്തിയിരിക്കുകയാണ്.എത്രെ പെട്ടെന്നാണ് സമയം കടന്നു പോകുന്നത്.ഇപ്പോൾ കാനഡയിലെ വെസ്റ്റേൻ യൂണിവെസ്‌സിറ്റിയിൽ നിന്നും ബിരുദം നേടി കൊണ്ട് ജീവിത്തയിലെ പുതിയ ഒരു അധ്യായത്തിനു തുടക്കം കുറിച്ചു.എന്റെ അമ്മുവിന് അഭിനന്ദനങ്ങൾ എന്ന് പറഞ്ഞു കൊണ്ടാണ് താരം തന്റെ മകൾ ആയ കീർത്തന എന്ന അമ്മുവിൻറെ ബാല്യ കാല ചിത്രവും ബിരുദ ധാന ചടങ്ങു ഫോട്ടോയും സോഷ്യൽ മീഡിയ വഴി പങ്കിട്ടത്.

നിമിഷ നേരം കൊണ്ടാണ് ഫോട്ടോസ് വൈറൽ ആയത്.കുങ്കുമ പൂവ് വഴി ജയന്തി ടീച്ചറുടെ കഥാ പാത്രമാണ് നടിയുടെ അഭിനയ ജീവിത്തത്തിൽ ഒരു നനാഴിക കല്ല് ആയി മാറിയത്.
All rights reserved News Lovers.

Share this on...