പ്രണയ ബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ച സ്കൂൾ ടീച്ചറെ പ്ലസ്ടു വിദ്യാർത്ഥി ഇരുമ്പ് വടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു തുടർന്ന് വിദ്യാർത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തി മുപ്പത് വയസ്സ് പ്രായമുള്ള അവിവാഹിതയായ സ്ത്രീയാണ് കൊ,ല്ല,പ്പെ,ട്ടത്
ഉത്തർ പ്രദേശിലെ അയോദ്യയിലാണ് സംഭവം ടീച്ചറും വിദ്യാർത്ഥിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു ഇത് പുറത്തറിഞ്ഞാൽ ചീത്തപ്പേരാകും എന്ന് ഭയന്ന് പ്രണയ ബന്ധം അവസാനിപ്പിക്കാം എന്ന് വിദ്യാർത്ഥി ആവശ്യപ്പെട്ടു എന്നാൽ ടീച്ചർ അതിന് തയ്യാറായില്ല സഹപാഠികളായ വിദ്യർത്ഥിനികളുമായി സംസാരിക്കുന്നത് പോലും ടീച്ചറെ അസ്വസ്ഥയാക്കിയിരുന്നു ഒറ്റക്ക് താമസിച്ചിരുന്ന ടീച്ചറെ വിദ്യാർത്ഥി വീട്ടിൽ എത്തിയാണ് അടിച്ചു കൊ,ല,പ്പെ,ടുത്തിയത്
ഇത് മോഷണ ശ്രമത്തിനെ നടന്ന കൊ,ല,പാ,തക ശ്രമമായി ചിത്രീകരിച്ച് പോലീസിനെ തെറ്റുധരിപ്പിക്കാൻ വേണ്ടി വീട്ടിൽ നിന്ന് അമ്പതിനായിരം രൂപയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും വിദ്ധ്യാർത്തി മോഷ്ടിച്ചു എന്നാൽ കൃത്യം നടന്ന ദിവസം വിദ്യാർത്ഥി ഇവരുടെ വീട്ടിലേക്ക് പോകുന്നതിൻറെ ദൃശ്യങ്ങൾ തെളിവായി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു
All rights reserved News Lovers.