തൃശൂർ കുന്നംകുളത്ത് ഇന്ന് രാവിലെ നടന്നത് കണ്ടോ? നടുങ്ങി നാട്ടുകാർ

in News 281 views

തൃശൂർ കുന്നംകുളത്ത് ഇന്ന് രാവിലെ നടന്നത് കണ്ടോ? നടുങ്ങി നാട്ടുകാർ തൃശൂർ കുന്നുംകുളത്ത് യുവാവ് ഓടുന്ന കാറിൽ നിന്നും യുവതിയെ തള്ളിയിട്ടു തലക്ക് പരിക്കേറ്റ് മുനമ്പം സ്വദേശിയായ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു യുവതിയെതള്ളിയിട്ട സുഹൃത്ത് അർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു വിവാഹം കഴിക്കുന്നതിനെ തുടർന്നുള്ള തർക്കങ്ങളാണ് സംഭവങ്ങൾക്ക് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ പരിക്കേറ്റതിനെ തുടർന്ന് ചികത്സയിലുള്ള 22 കാരിയും അർഷാദും ഇരുപത് ദിവസമായി ഒരുമിച്ചായിരുന്നു താമസം

യുവതിക്ക് ഭർത്താവും രണ്ട് മക്കളും ഉണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് യുവതി അർഷാദിനൊപ്പം പോയതെന്ന് പോലീസ് പറഞ്ഞു യുവതിയെ വിവാഹം ചെയ്യുന്നതിനെ വിവാഹം ചെയ്യുന്നതിൽ നിന്നും അർഷാദ് പിന്മാറിയത് തർക്കത്തിനിടയാക്കി രാവിലെ ഏഴരയോടെ കുന്നംകുളം നഗരത്തിൽ വെച്ചായിരുന്നു സംഭവം ഉണ്ടായത് ഇരുവരും കാറിൽ ഒരുമിച്ചാണ് നഗരത്തിൽ എത്തിയത് കാറിൽ നിന്നും ഇറങ്ങിയ യുവതി അർഷാദുമായി സംസാരിച്ചു

തുടർന്ന് യുവതി കാറിൽ കയറുന്നതിനിടെ കാർ ഓടിച്ചു പോയി കാറിൻറെ ഡോറിൽ തൂങ്ങിക്കിടന്ന യുവതിയെ തായെയിടാനായി കാറിൻറെ വേഗം കൂട്ടുകയും കുറക്കുകയും ചെയ്തു തുടർന്ന് യുവതി റോഡിൽ വീണ് തലക്ക് പരിക്കേറ്റു എന്നും പോലീസ് പറയുന്നു അവലംബം വീഡിയോ കൂടുതൽ അറിയാൻ വീഡിയോ കാണൂ
All rights reserved News Lovers.

Share this on...