അഖിലിനെ കാണാൻ സുചിത്ര വന്നു.

in News 282 views

ബിഗ് ബോസിൻ്റെ ഉള്ളിൽ കുറച്ചൊക്കെ ഫ്രണ്ട്ഷിപ്പ് കാണിച്ചാൽ പോലും അത് പിന്നീട് റൂമറായി എത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ തന്നെ പല തരത്തിലുള്ള കാര്യങ്ങളും നമ്മൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാറുണ്ടായിരുന്നു. അത്തരത്തിൽ നമ്മൾ ചർച്ച ചെയ്യപ്പെട്ട ഒന്നുതന്നെയായിരുന്നു അഖിലും സുചിത്രയും. ഇവർ തമ്മിൽ സ്നേഹത്തിൽ ആണോ എന്നും, അഖിലിൻ്റെയും സുചിത്രയുടെയും വിശേഷങ്ങളൊക്കെ തന്നെയും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരുന്നു. സുഖിൽ എന്നായിരുന്നു ഈ ഒരു കപ്പിളിനെ കളിയാക്കിക്കൊണ്ട് തന്നെ വിളിച്ച പേരുകൾ. ഇപ്പോൾ ഇവർ തമ്മിൽ ഇതുവരെ നേരിട്ട കണ്ടിട്ടില്ലാത്തതും സുചിത്ര പുറത്തോട്ട് ഇറങ്ങാത്തതും, സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതും ഒക്കെ ചർച്ചയായിരുന്നു.

ഇതിന് പിന്നാലെയാണ് അവസാനം ഇതാ അഖിലും, സുചിത്രയും ഒരുമിച്ച് കണ്ടിരിക്കുന്നു എന്നുള്ള വാർത്തകളിൽ നിറയുന്ന ചിത്രം. ഇവർ രണ്ടുപേരും ഒരു പരിപാടിയുടെ ഭാഗമായി എത്തും എന്നുള്ള പ്രതീക്ഷയിലായിരുന്നു എല്ലാവരും. ആ പരിപാടിയിൽ വച്ചെങ്കിലും രണ്ടുപേരും ഒരുമിച്ച് കാണുമല്ലോ എന്ന് ആരാധകർ പറഞ്ഞിരുന്നു. എന്നാൽ കാണാത്തത് കൊണ്ട് തന്നെ ആരാധകർക്ക് സുചിത്രയ്ക്ക് എന്തുപറ്റി എന്ന ചോദ്യം തന്നെ ആയിരുന്നു കൂടുതൽ ചോദിച്ചത്. അഖിലിനെയും, സുചിത്രയെയും ചേർത്തുനിർത്തി വിനയ് ഫോട്ടോ വൈറലാകുന്നത് ,സുചിത്ര എന്തുകൊണ്ട് സ്റ്റാർട്ട് മ്യൂസിക്കിൽ വന്നില്ല എന്നും, അവരുടെ ആദ്യ പരിപാടിക്ക് പോകാത്തതെന്നും, സുചിത്ര എന്തുപറ്റി എന്ന് ചോദിച്ചു.

ഇപ്പോഴിതാ ആദ്യമായി അഖിലും, സുചിത്രയും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുഖിൽ എന്ന ഹാഷ് ടാഗോടു കൂടിയാണ് ഫാൻസുകൾ ഫോട്ടോകൾ ഏറ്റെടുക്കുന്നത്. വിനയ് മാധവാണ് ഇരുവരെയും ചേർത്ത് പിടിച്ചു നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. തിരുവനന്തപുരത്ത് വച്ച് ഇരുവരെയും കണ്ടുമുട്ടിയപ്പോൾ എടുത്തതാണ് ഫോട്ടോ. ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം അഖിലും, സുചിത്രയും കണ്ടുമുട്ടിയത് ഈ ദിവസം ആണ്. ഇരുവരും, ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ പങ്കുവെച്ച് വിനയ് മാധവും വരുന്നു. ഫോട്ടോ ഇപ്പോൾ നിമിഷങ്ങൾകൊണ്ട് വൈറലാകുന്നു. ആദ്യമായി അഖിലും, സുചിത്രയും ഒന്നിച്ചു നിൽക്കുന്നു, സുഖിൽ കണ്ടുമുട്ടി എന്നൊക്കെയായിരുന്നു ഇതിൻ്റെ ഒരു പ്രത്യേക ക്യാപ്ഷൻ പോലും.

അതേ സമയം അഖിൽ പുറത്തിറങ്ങിയശേഷം ഒരുപാട് പേർ ലൈവിലും അല്ലാതെയും, താരത്തോട് നേരിട്ട് ചോദിച്ചത് സുചിത്രയെ കുറിച്ച് മാത്രമായിരുന്നു. സുചിത്രയെ കാണാൻ പോകുമോ, സൗഹൃദം തുടരുമോ എന്നൊക്കെ ആയിരുന്നു ചോദ്യം വന്നിട്ടുണ്ടായിരുന്നത്.അങ്ങനെയുള്ള ചോദ്യത്തിന് ചിരി മാത്രമായിരുന്നു അഖിലിന് മറുപടിയായിട്ടുണ്ടായിരുന്നത്. അതിനിടയിൽ ബിഗ് ബോസ് മലയാളം സീസണിൽ നിന്ന് പുറത്തായ മത്സരാർത്ഥികൾക്കെല്ലാം തന്നെ ഒരു പരിപാടി അവതരിപ്പിക്കാൻ സമയം കൊടുത്തിരുന്നു. അതിലേക്കായിരുന്നു ഈ ചോദ്യങ്ങളൊക്കെ തന്നെ ഉയർന്നത് .
All rights reserved News Lovers.

Share this on...