നല്ല അടി കിട്ടുമേ… ടീച്ചറിനോട് ഈ കൊച്ചു കുഞ്ഞ് പറയുന്നത് കേട്ടോ…

in News 153 views

ഒരു കൊച്ചു കുഞ്ഞിൻറെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം നിറക്കുന്നത്.കുഞ്ഞുങ്ങളെയെല്ലാം ചോറ് കഴിപ്പിച്ചു ഏറെ സമയം കഴിഞ്ഞിട്ടും തൻ്റെ പ്രിയ ടീച്ചർ ചോറ് കഴിക്കാതെ ജോലിയിൽ മുഴുകുന്നത് കണ്ട കുഞ്ഞു മോൻ സങ്കടത്തോടെ ചോറ് ആവിശ്യപ്പടുകയാണിവിടെ എന്നിട്ട് ഞാൻ ഇവിടെ നിന്നും പോയിട്ട് ജോലി ചെയ്താൽ മതി എന്നും ഈ കുഞ്ഞു മോൻ പറയുന്നു

ഇല്ലെങ്കിൽ ഈ വടിയെടുത്ത് അടിക്കുമെന്നും അച്ഛനോടും അമ്മയോടും പറയുമെന്നും ഈ കുരുന്ന് വീഡിയോയിൽ പറയുന്നുണ്ട് ഏവരുടെയും മനസ്സ് നിറക്കുന്ന ഈ വീഡിയോയിൽ കുഞ്ഞു മോൻറെ നിഷ്കളങ്കതയെയാണ് കാണിക്കുന്നത്.മനോഹരമായ ഈ വീഡിയോ നിരധി പേരാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് ഒരു കൊച്ചു കുഞ്ഞിൻറെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം നിറക്കുന്നത്.കുഞ്ഞുങ്ങളെയെല്ലാം ചോറ് കഴിപ്പിച്ചു ഏറെ സമയം കഴിഞ്ഞിട്ടും

തൻ്റെ പ്രിയ ടീച്ചർ ചോറ് കഴിക്കാതെ ജോലിയിൽ മുഴുകുന്നത് കണ്ട കുഞ്ഞു മോൻ സങ്കടത്തോടെ ചോറ് ആവിശ്യപ്പടുകയാണിവിടെ എന്നിട്ട് ഞാൻ ഇവിടെ നിന്നും പോയിട്ട് ജോലി ചെയ്താൽ മതി എന്നും ഈ കുഞ്ഞു മോൻ പറയുന്നു ഇല്ലെങ്കിൽ ഈ വടിയെടുത്ത് അടിക്കുമെന്നും അച്ഛനോടും അമ്മയോടും പറയുമെന്നും ഈ കുരുന്ന് വീഡിയോയിൽ പറയുന്നുണ്ട് വീഡിയോ കാണാം
All rights reserved News Lovers.

Share this on...