കേരളക്കര കീഴടക്കിയ വീഡിയോ; നഴ്‌സറിയില്‍ സ്വന്തം സങ്കടമടക്കി കൂട്ടുകാരനെ ആശ്വസിപ്പിക്കുന്ന മോളെകണ്ടോ?

in News 430 views

കേരളക്കര കീഴടക്കിയ വീഡിയോ; നഴ്‌സറിയില്‍ സ്വന്തം സങ്കടമടക്കി കൂട്ടുകാരനെ ആശ്വസിപ്പിക്കുന്ന മോളെകണ്ടോ? സ്‌കൂളിലെ കുരുന്നുകളുടെ ആദ്യ ദിനം ഒന്ന് കണ്ടിരിക്കേണ്ടതാണ് ചിലർ സന്തോഷത്തോടെ എത്തുമ്പോൾ ചിലർ പിണങ്ങും മറ്റുചിലർ ചിണുങ്ങി കരയും തങ്ങളെ ക്ലാസിലാക്കി കടന്നുകളഞ്ഞ അച്ചനെയും അമ്മയെയും കുറിച്ച് പരിപവം പറയും നിഷ്കളങ്കമായ അവരുടെ ആ പരാതി പറച്ചിൽ കാണാൻ തന്നെ രസമാണ് ഇവിടെ ഇതാ അത്തരമൊരു പരാതി പറച്ചിലിൻറെയും അഷ്വസിപ്പിക്കലിന്റെയും വീഡിയോ വൈറലാകുകയാണ്

തന്നെ ഒറ്റക്കാക്കി പോയ അമ്മയെ കാണാതെ വിതുമ്പി കരയുകയാണ് ഒരു കൊച്ചു മിടുക്കൻ അവൻ്റെ കരച്ചിൽ കണ്ട് അവനെ ആശ്വസിപ്പിക്കുകയാണ് അതെ ക്‌ളാസ്സിലെ ഒരു കൂട്ടുകാരി സമപ്രായമാണെങ്കിലും വലിയ ചേച്ചിയെ പോലെ കരയല്ലേ മക്കളെ എന്നും ‘അമ്മ ഇപ്പോൾ വരുമെന്നും അവളാൽ ആകും വിധം ആശ്വസിപ്പിക്കുകയാണ് ചെയ്തത് പക്ഷെ എത്രയൊക്കെ ആശ്വസിപ്പിച്ചിട്ടും അവൻ കരച്ചിൽ നിർത്തുന്നില്ല ഒടുവിൽ ആശ്വസിപ്പിച്ച് ആശ്വസിപ്പിച്ച് അമ്മയെ കാണാത്തതിന്റെ സങ്കടം കടിച്ചമർത്തി

അതുവരെ നിന്ന കൂട്ടുകാരിയും കഴിയുന്നതാണ് വീഡിയോയിൽ ഉള്ളത് രക്നരാജ് തങ്കരാജാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് നിഷ്കളങ്കമായ സ്നേഹവും കരുതലും നിറഞ്ഞ വീഡിയോ നൊടിയിണ കൊണ്ട് വൈറലാവുകയും ചെയ്‌തു കേരളക്കര കീഴടക്കിയ വീഡിയോ; നഴ്‌സറിയില്‍ സ്വന്തം സങ്കടമടക്കി കൂട്ടുകാരനെ ആശ്വസിപ്പിക്കുന്ന മോളെകണ്ടോ?
All rights reserved News Lovers.

Share this on...