എല്ലാവരുടേയും പ്രിയപ്പെട്ട മുത്തു മാസ്റ്റര്‍; ആണ്‍വേഷം കെട്ടി ജീവിച്ചത് 30 വര്‍ഷം; കാരണം ഇത്

in News 228 views

എല്ലാവരുടേയും പ്രിയപ്പെട്ട മുത്തു മാസ്റ്റര്‍; ആണ്‍വേഷം കെട്ടി ജീവിച്ചത് 30 വര്‍ഷം; കാരണം ഇത് മുപ്പതു വർഷം ആൺ വേഷം കെട്ടിയ സ്ത്രീയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് തമിഴ് നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം കുടനയിക്കൽ പട്ട് ഗ്രാമത്തിലെ ചേച്ചിയമ്മാൾ എന്ന സ്ത്രീയാണ് മുപ്പതു വർഷം ആരുമറിയാതെ മുത്തുവായി ജീവിച്ചത് ഒരു മകൾ മാത്രമാണ് ഇവർക്കുണ്ടായിരുന്നത് ഭർത്താവ് മ,രി,ച്ചു പോയതിന് ശേഷമാണ് ചേച്ചിയമ്മാളിന് ഇങ്ങനെയൊരു വേഷം കെട്ടേണ്ടി വന്നത് ആൺ തുണയില്ലാതെ ജീവിക്കേണ്ടി വന്നപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായിരുന്നു ഈ കടും കൈ .

ഇരുപതാം വയസ്സിലായിരുന്ന് ചേച്ചിയമ്മാളിൻറെ വിവാഹം എന്നാൽ വിവാഹം കഴിഞ്ഞ് പതിനഞ്ച ദിവസം കഴിഞ്ഞപ്പോൾ ഭർത്താവ് ഹൃദയഗാതം മൂലം മ,രി,ച്ചു ഈ സമയം ചേച്ചിയമ്മാൾ ഗർഭിണിയായിരുന്നു കുഞ്ഞിനെ പ്രസവിച്ചു കഴിഞ്ഞപ്പോൾ ചേച്ചിയമ്മളിന് മറ്റൊരു വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചു ഇതിനു തയ്യാറാകാതെ ഇവർ മകളെയും എടുത്ത് വീട് വിട്ടിറങ്ങി എന്നാൽ പലരും ചേച്ചി അമ്മാളിനെ ലൈംഗീകമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചു മകളെ വളർത്താൻ മറ്റൊരു വഴിയും ഇല്ലാതിരുന്നതോടെ ചേച്ചി അമ്മാൾ ആൺ വേഷം കെട്ടാൻ തീരുമാനിക്കുകയായിരുന്നു

ഇരുപത്തി ഏയാം വയസ്സിലായിരുന്നു ഇവർ ഈ തീരുമാനം എടുത്തത് ഇതിനായി നീളമുള്ള മുടി മുറിച്ചു ലുങ്കിയും മുണ്ടും ധരിച്ച് മുത്തുവായി മാറി പിന്നീട് പലയിടങ്ങളിലായി ചായക്കടകളിലും മറ്റും ജോലി ചെയ്തു ഇതോടെ മുത്തു പതിയെ മുത്തു മാസ്റ്ററായി മാറി ജോലിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് പതിയെ മകളെ വളർത്തി
All rights reserved News Lovers.

Share this on...