പട്ടിണി ആണ് ആകെ ബുദ്ധിമുട്ടാണ് പക്ഷെ ഭാര്യക്ക് ജോലി കിട്ടിയത് സഹിക്കാൻ ആയില്ല – സംഭവിച്ചത് കണ്ടോ

in News 218 views

സർക്കാർ ജോലി കിട്ടിയ ഭാര്യയോട് ഉള്ള അസൂയയും അപകര്ഷണ ബോധവും മൂലം അവരുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവ്.വെങ്കാലയിലെ ഈസ്റ്റ് വൃദ്ധാഞ്ജലിയിലെ കേതു ഗ്രാമിൽ തിങ്കളാഴ്ച്ചയാണ് സംഭവം.ആരോഗ്യ വിഭാഗ നേഴ്സ് ആയി കൊണ്ടാണ് ഭാര്യ രേണുകക്ക് ജോലി കിട്ടിയത്.രേണുവിന്റെ കൈ പത്തി മുറിച്ച ശേഷം ഭർത്താവ് അവരെ ഹോസ്പിറ്റലിൽ എത്തിച്ച ശേഷം മുങ്ങി.രേണുവിനെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും വെട്ടി മാറ്റിയ കൈ പത്തി കൂടെ കൊണ്ട് പോയില്ല ഡോക്ടർമാർക്ക് ഒരു തരത്തിലും ആ കൈപ്പത്തി ശസ്ത്രക്രിയ വഴി തുന്നി ചേർക്കാൻ അവസരം കൊടുക്കാതെ ഇരിക്കാൻ ആയിരുന്നു അയാൾ ഇങ്ങനെ ചെയ്തത്.

ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിനു പിന്നാലെ ഇയാൾ മുങ്ങി ഇയാളുടെ കുടുംബവും ഒളിവിൽ പോയി.നേഴ്‌സിങ് പഠിച്ച ശേഷം സമീപ നഗരമായ ദുര്ഗ പുരിയിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ പരിശീലനത്തിൽ ആയിരുന്നു രേണു എന്ന് നാട്ടുകാർ പറയുന്നു.അടുത്തിടെ സർക്കാരിൽ ജോലി ലഭിക്കുകയും ചെയ്തു.ഇതാവാം ഭർത്താവിൽ അസൂയ ഉളവാക്കിയത്.ഭർത്താവ് ആയ ഷേർ മുഹമ്മദിന് ജോലി ഇല്ല സർക്കാർ ജോലി കിട്ടിയ ഭാര്യ തന്നെ വിട്ടു പോകുമോ എന്നു ഇയാൾ ഭയന്നിരിക്കാം

എന്നും നാട്ടുകാർ പറയുന്നു.ജോലിക്ക് പോകരുത് എന്ന് ഭാര്യ രേണുവിനോട് ഷേർ മുഹമ്മദ് പറഞ്ഞിരുന്നു.ഇത് സംബന്ധിച്ചു കൊണ്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു.എന്നാൽ ജോലിക്ക് പോകാൻ തന്നെ ആയിരുന്നു രേണുവിന്റെ തീരുമാനം.
All rights reserved News Lovers.

Share this on...