എല്ലാത്തിലും മിടുക്കി പക്ഷേ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടു ഞെട്ടലിൽ മാതാപിതാക്കളും കുടുംബവും.

in News 289 views

തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനി ജീവ മോഹൻ ആ.ത്മ.ഹ.ത്യ ചെയ്തു. പെൺകുട്ടിയെ വീടിനുളളിൽ തൂ.ങ്ങി. മ.രി.ച്ച. നിലയിലാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും മൂന്ന് പേജുള്ള ആ.ത്മ.ഹ.ത്യാ. കുറിപ്പും പോലീസിന് ലഭിച്ചു. മൊബൈൽഫോണിന് അടിമപ്പെട്ടതിനെ തുടർന്ന് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല എന്ന് പെൺകുട്ടി കത്തിൽ എഴുതിയിട്ടുണ്ട്. ഫോണിന് അടിമ ആയതിനാൽ സുഹൃത്തുക്കൾ ആരുമില്ല. ഫോണിനും സോഷ്യൽ മീഡിയയ്ക്കും ഞാൻ അടിമപ്പെട്ടു. തനിക്ക് സംഭവിച്ചത് ഉണ്ടാകാതിരിക്കാൻ സഹോദരിക്ക് മൊബൈൽഫോൺ നൽകരുതെന്നും ആ.ത്മ.ഹ.ത്യ കുറിപ്പിൽ പറയുന്നു.

ബിഡിഎസ് എന്ന സംഗീത ബാൻറിൻ്റെ വീഡിയോകളെക്കുറിച്ചും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. ഫോണിന് അടിമയായ പെൺകുട്ടിക്ക് വിഷാദരോഗം ബാധിച്ചുവെന്നും, ഇതേതുടർന്നുള്ള നിരാശ ആ.ത്മ.ഹ.ത്യ.യിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി പെൺകുട്ടിയുടെ മൊബൈൽ പോലീസ് കസ്റ്റഡിയിലെടുത്തു.ഇത് ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. പത്താംക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥിനി വളരെ പക്വതയോടെയാണ് എല്ലാ കാര്യത്തിലും സമീപിച്ചിരുന്നതെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.

ലോക് ഡൗണോടെയാണ് ഈ കുട്ടി ഫോൺ ഉപയോഗിച്ചുതുടങ്ങിയത്.അതേസമയം വിദ്യാർത്ഥിനി സമൂഹമാധ്യമങ്ങൾ അമിതമായി ഉപയോഗിച്ചിരുന്നില്ലയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃ.ത.ദേ.ഹം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോ.സ്റ്റു.മോ.ർ.ട്ട.ത്തി.നായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
All rights reserved News Lovers.

Share this on...