ഒരുപാട് സ്വപ്നങ്ങൾ കണ്ടു വിവാഹ ജീവിതം തുടങ്ങിയ അർച്ചന പക്ഷെ അർച്ചന നേരിട്ടത്

in News 2,475 views

ഭർത്താവിന്റെ വീട്ടിൽ യുവതി സ്വയം മ,രി,ച്ച സംഭവത്തിൽ രണ്ടു മാസത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ മാലം ചിറയിൽ ബിനു എന്ന 28 വയസ്സ് യുള്ള ആളാണ് അറസ്റ്റിൽ ആയത്.ഏപ്രിൽ മൂന്നിന് ആയിരുന്നു ബിനുവിന്റെ ഭാര്യ ആയ അർച്ചന എന്ന പെൺകുട്ടിയെ കുളി മുറിയിൽ സ്വയം മ,രി,ച്ച അവസ്ഥയിൽ കണ്ടത്.സ്ത്രീ ധനത്തിന്റെ പേരിൽ അർച്ചനയെ ബിനു പീ,ഡി,പ്പി,ച്ചി,രു,ന്നതായി ആരോപിച്ചു കൊണ്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.അന്വേഷണത്തിന് ഇടയിൽ ബിനു മുൻ കൂർ ജാമ്യത്തിനായി ശ്രമിച്ചു എങ്കിലും ഹൈക്കോടതി അനുവദിച്ചില്ല

ബിനുവിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തതായും സ്ത്രീ ധന നിയമ നിരോധന പ്രകാരം കേസ് എടുത്തതായും ഡി വൈ എസ് പി ബാബു കുട്ടൻ പറഞ്ഞു.ഏപ്രിൽ മൂന്നിന് ബന്ധു വീട്ടിൽ നടക്കുന്ന ചടങ്ങിൽ പിതാവായ രാജുവിന് ഒപ്പം പോകാൻ അർച്ചന ഒരുങ്ങിയിരുന്നു.കൂട്ടി കൊണ്ട് പോകാൻ രാജു പോയി എങ്കിലും ബിനു അനുവദിക്കാത്തതിനാൽ തിരിച്ചു പോയി തുടർന്ന് വീട്ടിൽ എത്തിയപ്പോഴാണ് അർച്ചനയെ മ,രി,ച്ച നിലയിൽ കണ്ട വിവരം അറിഞ്ഞത്

എന്ന് രാജു പറയുന്നു.വിവാഹ സമയത്തു ഇരുപത് പവൻ ആഭരണം നൽകിയിരുന്നു എന്നും രാജു പറഞ്ഞു ആറു മാസം കഴിഞ്ഞപ്പോൾ മുതൽ 25 ലക്ഷം രൂപ സ്ത്രീ ധനം ആയി വേണം എന്ന് ബിനു ആവശ്യപ്പെട്ടു.ഇതിന്റെ പേരിൽ വഴക്ക് ഉണ്ടായിരുന്നത് ആയും കുടുംബ അംഗങ്ങൾ പറയുന്നു.ഇവർക്ക് ഒന്നര വയസ്സ് പ്രായം ഉള്ള ഒരു മകൾ ഉണ്ട്.
All rights resered News Lover.

Share this on...