പള്ളിയിൽ പോകാമെന്ന് പറഞ്ഞ് മക്കളെ കയ്യിൽ പിടിച്ച് ഇറങ്ങിയ അച്ഛൻ അവരെ ചെയ്തത് കണ്ടോ?

in News 34,265 views

ആലുവയിൽ അച്ഛനും രണ്ട് മക്കളും പുഴയിൽ ചാടി ആ,ത്മ,ഹ,ത്യ ചെയ്തു പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരൻ മക്കളായ വിഷ്ണു പ്രിയ ഏക നാഥ്‌ എന്നിവരാണ് മരി,ച്ചത് ആലുവ മണപ്പുറം നടപ്പാലത്തിൽ നിന്നും പെരിയാറിലേക്ക് ചാടിയതിനെ തുടർന്നാണ് ഉല്ലാസ് ഹരിഹരൻ മരിച്ചത് ചാടുന്നതിന് മുമ്പ് ഇയാൾ കുട്ടികളെ പെരിയാറിലേക്ക് തള്ളിയിട്ടു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത് മൂന്നു പേരുടെയും മൃദദേഹം കണ്ടെടുത്തു വൈകീട്ട് നാലരയോടെയാണ് സംഭവം ആദ്യം മകൻ ഏക നാഥനെ ഉല്ലാസ് തായെക്ക് തള്ളിയിട്ടു

പിന്നീട് വിഷ്ണുപ്രിയയെ തള്ളിയിടാൻ നോക്കിയെങ്കിലും കുട്ടി കുതറി മാറാൻ ശ്രമിച്ചു എന്നും ഉല്ലാസ് ബലമായി മകളെ കൂടി തള്ളിയിട്ട ശേഷം പെരിയാറിലേക്ക് ചാടുകയുമായിരുന്നെന്നാണ് ദൃക്‌സാക്ഷിൽ പറയുന്നത് കുട്ടികളുടെ മൃ,ത,ദേ,ഹം നേരത്തെ തന്നെ കണ്ടെടുത്തിരുന്നു എങ്കിലും ഉല്ലാസിൻറെ മൃത ശരീരത്തിനായി ഏറെ നേരം തിരച്ചിൽ നടത്തി ഫയർ ഫോയ്‌സിന്റെ സ്‌കൂബാ ഡൈവിങ് ടീമ് എത്തിയാണ് വ്യാപകമായ തിരച്ചിൽ നടത്തിയത് ഇതിനൊടുവിലാണ് മൃ,ത,ദേ,ഹം കണ്ടെത്തിയത് ഉച്ചക്ക് ശേഷമാണ് ഉല്ലാസ് കുട്ടികളെയും കൂട്ടി വീട്ടിൽ നിന്നും പോയതെന്നാണ് വീട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം

Share this on...