പൂർണ്ണിമയുടെയും ഇന്ദ്രജിത്തിൻ്റെയും മൂത്തമകൾ ലണ്ടനിലേക്ക്. വിശേഷം അറിയിച്ചു താരദമ്പതികൾ.

in News 8,825 views

മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ട താര കുടുംബം തന്നെയാണ് സുകുമാരൻ്റെയും മല്ലികയുടെയും. ഇവർ രണ്ടു പേരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ വേഗം തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ സുകുമാരൻ്റെയും മല്ലികയുടെയും മക്കളായ പൃഥ്വിരാജിൻ്റെയും ഇന്ദ്രജിത്തിൻ്റെയും സോഷ്യൽ മീഡിയ വരെ ഹാൻഡിൽ ചെയ്യുന്നത് ഇപ്പോൾ തകർപ്പനായി തന്നെയാണ്. ഇവരുടെ ചെറുമക്കൾക്ക് പോലും സോഷ്യൽ മീഡിയയിൽ അത്ര പേരാണ്. എടുത്തുപറയേണ്ടത് ഇന്ദ്രജിത്തിൻ്റെ രണ്ടു മക്കളാണ്. പ്രാർത്ഥനയും നക്ഷത്രയും. ഇതിനോടകം തന്നെ ഇവർ രണ്ടുപേരും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. പൂർണിമയുടെ അതേ ഛായ തന്നെയാണ് രണ്ട്കുട്ടികൾക്കും. ഇവർ രണ്ടുപേരും സോഷ്യൽ മീഡിയയിൽ പാട്ടൊക്കെ പാടുന്നത് എല്ലാവരും പങ്കുവയ്ക്കാറുണ്ട്.

എന്നാൽ ഇപ്പോൾ പ്രാർത്ഥനയ്ക്ക് പറയാനുള്ള ഒരു പ്രത്യേക വിശേഷ കാര്യമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രാർത്ഥനാണ് ആദ്യം തന്നെ ഇതിനോടകം സിനിമയിലേക്ക് പാട്ട് പാടി എത്തിയത്.ഇപ്പോൾ പ്രാർത്ഥന സെപ്റ്റംബറിൽ ലണ്ടനിലേക്ക് പോവുകയാണെന്ന കാര്യമാണ് പങ്കുവച്ചിരിക്കുന്നത്. കൊസ്റ്റൻ ആൻസർ സെക്ഷനിൽ ആയിരുന്നു പ്രാർത്ഥന ഇപ്പോൾ സെപ്റ്റംബറിൽ ലണ്ടനിലേക്ക് പോകുന്ന കാര്യം ആരാധകരോട് പങ്കുവെക്കുന്നത്. One life lesson you learned എന്ന് ചോദിച്ചപ്പോൾ don’t expect what you give എന്നായിരുന്നു പ്രാർത്ഥനയുടെ മറുപടി. What do you call a girl who pushes her father of the cliff എന്നതിന് pushpa എന്നായിരുന്നു അതിനുള്ള മറുപടിയും.

വളരെ നന്നായി തന്നെ താരം ഇത് ഇപ്പോൾ കമൻ്റ് ചെയ്യുന്നത്. Why is your hair red? മറുപടി പറയാതെ കരച്ചിൽ മാത്രമാണ് പ്രാർത്ഥന പറഞ്ഞിരിക്കുന്നത്. അതിൻ്റെ കൂടെയാണ് When are you coming to London ?എന്ന സുഹൃത്തിൻ്റെ കൊസ്റ്റന് September babyഎന്നുള്ള കമൻറ് കൂടി പ്രാർത്ഥന കൊടുത്തിരിക്കുന്നത്. ഇപ്പോൾ ചില ഹെയർ ടിപ്സ് കൂടി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ ഡൈഡ് ചെയ്തതും, ഹെയറിൽ കളർ അടിച്ചതും അങ്ങനത്തെ ഡ്രസിൻ്റെ കാര്യവും ,ഫാഷൻ കാര്യവുമൊക്കെ തന്നെ താരമിപ്പോൾ കുറിക്കുന്നുണ്ട്. അമ്മയുടെയും അച്ഛൻ്റേതിൽ നിന്നും കിട്ടിയത് പോലും തൻ്റെ ക്ഷമയാണെന്നും പ്രാർത്ഥനാ കൂട്ടിച്ചേർക്കുന്നുണ്ട്.

ഇപ്പോൾ ചില ഫേവറേറ്റ് കാര്യങ്ങളും ആരാധകർ ചോദിച്ചിരിക്കുന്ന ചില ചോദ്യങ്ങൾക്ക് ഒക്കെ തന്നെയായി മറുപടിയായി എത്തിയിരിക്കുകയാണ് പ്രാർത്ഥന. എന്തായാലും പ്രാർത്ഥന പഠിപ്പിനായും, അല്ലെങ്കിൽ ജോലിക്കായും ലണ്ടനിലേക്ക് പോകുന്നതിൻ്റെ സന്തോഷമാണ് ആരാധകരോട് ഇപ്പോൾ പ്രാർത്ഥന പങ്കുവെച്ച് എത്തിയിരിക്കുന്നതും. സെപ്റ്റംബറിൽ പ്രാർത്ഥന ലണ്ടനിലേക്ക് പോകുന്നതെന്നും ഇതിലൂടെ തന്നെയാണ് നമുക്ക് അറിയാൻ കഴിഞ്ഞതും.
All rights reserved News Lovers.

Share this on...