അമൃതയെ ചേർത്തു പിടിച്ച് ഗോപി സുന്ദർ. പ്രണയത്തിൽ ചാലിച്ച പിറന്നാൾ ആശംസ്ക്കനേർന്ന് അമൃത.

in News 223 views

സംഗീത സംവിധായകൻ ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ നേർന്ന് അമൃത സുരേഷ്. ഫേസ്ബുക്കിൽ ‘ സംഗീത ആൽബങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ആരാധകരും ആശംസിച്ചു. ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞു എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ച് രണ്ടു പേരും ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കുകയാണ് ഓരോ പോസ്റ്റുകളും. ഇന്ന് ഒരായിരം പിറന്നാൾ ആശംസകൾ എന്നതിനോടൊപ്പം മൈൻ എന്നു പറഞ്ഞുകൊണ്ടാണ് ഗോപി സുന്ദറിനെ തൻ്റെ ചിത്രത്തോട് ടാഗ് ചെയ്തിരിക്കുന്നത്.

ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഏകദേശം എല്ലാവരും ഉറപ്പിച്ചുകഴിഞ്ഞു. ഇരുവരും പളനിയിൽ വെച്ച് വിവാഹിതരായി എന്ന വാർത്തയും പ്രചരിച്ചിരുന്നു. ഇരുവരും മാലയിട്ട് നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ച് യാതൊരു വിധത്തിലുള്ള പ്രതികരണവും ഗോപിസുന്ദറിൻ്റെ ഭാഗത്തുനിന്നോ അമൃത സുരേഷിൻ്റെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. ഗോപിസുന്ദർ ഗായിക അഭയയുമായി പ്രണയത്തിലായിരുന്നു.

11 വർഷം ലിവിംഗ് റിലേഷൻഷിപ്പിലുമായിരുന്നു. അതുകൂടാതെ ഗോപി സുന്ദറിന് ഭാര്യയും രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഗോപി സുന്ദർ അഭയ മായുള്ള പ്രണയം അവസാനിപ്പിച്ച് അമൃതമായി ഒന്നിച്ചത്.ഇതോടെനിരവധി വിമർശനങ്ങൾ ഉയർന്നു വന്നെങ്കിലും, ഇതിനോടൊന്നും പ്രതികരിക്കാൻ ഗോപി സുന്ദറോ അമൃതയോ പ്രതികരിക്കാൻ തയ്യാറായില്ല.
All rights reserved News Lovers.

Share this on...