വിചിത്രം! ‘യുവതി മകനെ വിവാഹം കഴിച്ചു’, ഞെട്ടി ബന്ധുക്കൾ

in News 33,512 views

വിചിത്രം! ‘യുവതി മകനെ വിവാഹം കഴിച്ചു’, ഞെട്ടി ബന്ധുക്കൾ ഉത്തരാഖണ്ഡിലെ ഉധം സിങ് നഗറിലെ ബാസ് പൂരിൽ ഒരു സ്ത്രീ തൻ്റെ മകനെ വിവാഹം കഴിച്ചതായി പരാതി ഭാര്യ തൻ്റെ ആദ്യ ഭർത്താവിലുള്ള മകനെ വിവാഹം കഴിച്ചു എന്ന പരാതി കാട്ടി രണ്ടാം ഭർത്താവ് ഇന്ദ്രാ റാം എന്ന മധ്യ വയസ്‌ക്കൻ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത് കേസിൽ നടപടി വേണമെന്ന് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു

പതിനൊന്ന് വർഷം മുമ്പാണ് ബബ്ലി എന്ന യുവതിയുമായി തൻ്റെ വിവാഹം നടന്നത് ആദ്യ ഭർത്താവിൽ നിന്നും അവർക്ക് രണ്ട് ആൺ മക്കൾ ഉണ്ടായിരുന്നു തന്നെ വിവാഹം കഴിച്ചതോടെ അവർ ബബ്ലിയെ ഉപേക്ഷിച്ച പോയി തനിക്കും ബബ്ലിക്കും മൂന്ന് കുട്ടികൾ ഉണ്ട് പിന്നീട് ബബ്ലിയുടെ ആദ്യ വിവാഹത്തിൽ നിന്നുള്ള ഒരു മകൻ വീട് സന്ദർശിക്കാൻ തുടങ്ങി വീട്ടിൽ നിന്നും ഇരുപതിനായിരം രൂപ എടുത്തു യുവതി പോവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു ഇന്ദ്രാ റാം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു സംഭവത്തിൽ അന്യോഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു വിചിത്രം! ‘യുവതി മകനെ വിവാഹം കഴിച്ചു’, ഞെട്ടി ബന്ധുക്കൾ

Share this on...