സംഭവിച്ചത് ഇങ്ങനെ ഫോറൻസിക് സംഘത്തിന്റെ വെളിപ്പെടുത്തൽ -ഷഹനയുടെ മുറിയിൽ പരിശോധന നടത്തിയ സംഘം പറയുന്നു

in News 36 views

മോഡൽ ഷഹനയുടെ മ,ര,ണം ആ,ത്മ,ഹ,ത്യ,യാ,ണെ,ന്ന നിഗമനത്തിൽ ഫോറൻസിക് വിഭാഗം. ഷഹനയെ തൂ,ങ്ങി,മ,രി,ച്ച,നിലയിൽ മുറിയിൽ കണ്ട കയർ തൂ,ങ്ങി,മ,രി,ക്കാ,ൻ പര്യാപ്തമാണെന്നാണ് നിഗമനം. മ,രി,ക്കു,ന്ന ദിവസവും ഷഹനയും സജാദും വഴക്കിട്ടിരുന്നു. ഷഹനയുടെ മ,ര,ണ,ത്തിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് സംഘം കോഴിക്കോട് പറമ്പിൽ ബസാറിലെ ഇവർ താമസിച്ചിരുന്ന വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഭർത്താവ് സജാദിനൊപ്പമാണ് ഷഹന വാടക വീട്ടിൽ താമസിച്ചിരുന്നത്. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന സജാദ് മയക്കു,മ,രു,ന്ന് വിൽപന നടത്തിയിരുന്നതായും പൊലീസിൻ്റെ കണ്ടെത്തലുണ്ട്.വീട്ടിൽ നിന്നും വെയ്ൻ മെഷീനും, ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഫുഡ് ഡെലിവറിയുടെ മറവിലാണ് സജാദ് ലഹരി കച്ചവടം നടത്തിയിരുന്നത് എന്നും പൊലീസ് പറയുന്നു. ഷഹനയുടെ മ,ര,ണ,ത്തിന് പിന്നാലെ അറസ്റ്റിലായ സജാദ് നിലവിൽ റിമാൻഡിലാണ്. സജാദിനെ കസ്റ്റഡിയിൽ കിട്ടുവാൻ പോലീസ് ഉടൻ അപേക്ഷ നൽകും. വാടക വീട്ടിലെ മുറിയിൽ ജനൽ കമ്പിയിൽ തൂ,ങ്ങി മ,രി,ച്ച നിലയിലാണ് ഷഹനയുടെ മൃ,ത,ദേ,ഹം കണ്ടെത്തിയത്. സജാദ് കൊ,ല,പ്പെ,ടു,ത്തി,യ,താ,ണെ,ന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.ബന്ധുക്കളുടെ പരാതിയിലാണ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.

ഒന്നര വർഷം മുൻപാണ് സജാദും കാസർകോട് സ്വദേശിനിയായ ഷഹനയും വിവാഹിതരായത്. ഇരുവരും വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു ഇവിടെ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ്, എംഡിഎംഎ, എൽ എസ്ഡി സ്വാബ്എന്നിവ കണ്ടെത്തിയിരുന്നു.രണ്ട് ദിവസം മുൻപാണ് സജാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആ,ത്മ,ഹ,ത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.കൂടാതെ ശാരീരിക, മാനസിക പീ,ഡ,നം എന്നീ വകുപ്പുകൾക്കും കേസെടുത്തിട്ടുണ്ട്.

Share this on...