മെഹ്നാസിനെ ചോദ്യം ചെയ്യാൻ കാസർകോട്ടെ വീട്ടിൽ എത്തിയപ്പോൾ…

in News 39 views

മെഹ്നാസിനെ ചോദ്യം ചെയ്യാൻ കാസർകോട്ടെ വീട്ടിൽ എത്തിയപ്പോൾ… വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നു വിൻറെ മരണത്തിൽ അന്യോഷണവുമായി സഹകരിക്കാതെ ഭർത്താവു മെഹ്‌നാസ് നിരവധി തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും മെഹ്നാസ് ഹാജായില്ലെന്നാണ് ആക്ഷേപം ഇതേ തുടർന്ന് മെഹനാസിനെ അന്യോഷിച്ച് പോലീസ് സംഗം കാസർക്കോട്ടെ വീട്ടിൽ എത്തിയപ്പോൾ മെഹ്നാസ് യാത്രയിലാണെന്നാണ് വീട്ടുകാർ പറഞ്ഞത് ജില്ല വിട്ടുപോകാൻ പാടില്ലെന്ന കർശന നിർദ്ദേശം നൽകിയിട്ടും മെഹ്നാസ് പാലിച്ചില്ല

രിഫയുടെ പോസ്റ്റമോട്ടം റിപ്പോർട്ട് വരാനിരിക്കെ മെഹ്നാസ് അപ്രതീക്ഷിതമായത് ഒളിവിൽ പോയതാണോ എന്ന് സംശയമുണ്ടെന്നും അന്യോഷണ സംഗം പറയുന്നു.ഇനിയും മെഹ്നാസ് ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് അന്യോഷണ സംഘത്തിൻറെ തീരുമാനം മാർച്ച് ഒന്നാം തീയ്യതി ഞാറാഴ്ചയായിരുന്നു ദുബൈ ജാഫിലയിലെ ഫ്ലാറ്റിൽ റിഫയേ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് സുഹൃത്തുക്കളോടൊപ്പം പുറത്തു പോയി തിരിച്ചെത്തിയ ഭർത്താവ് മെഹ്നാസ് ആണ് മൃതദേഹം ആദ്യം കണ്ടത് കാസർക്കോട് സ്വദേശിയായ ഭർത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത് ,മ,ര,ണ,ത്തിന് രണ്ടു മാസം മുമ്പ് ഭർത്താവിനും മകനുമൊപ്പം റിഫ സന്ദർശക വിസയിൽ ദുബായിൽ എത്തിയിരുന്നത്

Share this on...