താരജാഡകളില്ലാതെ അമ്പലത്തില്‍ കാവ്യ; വരിനിന്ന് അന്നദാനമുണ്ടു; കുഞ്ഞിന് വാരിനല്‍കി! എല്ലാം സങ്കടമടക്കി

in News 28 views

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെതിരെയുള്ള ദിലീപിൻ്റെ അളിയൻ്റെ ശബ്ത സന്ദേശം വന്നത് മുതൽ കാവ്യയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച് ദിവസങ്ങളായി കാവ്യയെ ചോദ്യം ചെയ്യുമെന്ന് വിവരങ്ങൾ എത്തിയെങ്കിലും ഇപ്പോൾ കാവ്യയെ പത്മ സരോവരം വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തിരിക്കുകയാണ് അതെ സമയം ഇപ്പോൾ വൈറലായി മാറുന്നത് ചോദ്യം ചെയ്യലിന് മണിക്കൂറുകൾക്ക് മുമ്പും പ്രാർത്ഥനയും വഴിപാടുമായി ക്ഷേത്രത്തിലെത്തിയ കാവ്യയുടെ ദൃശ്യങ്ങളാണ്.വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള അന്നധാനത്തിൽ പങ്കെടുത്ത് ഉച്ചഭക്ഷണം കഴിക്കുന്ന കാവ്യാ മാധവൻറെയും കുടുംബത്തിന്റെയും വീഡിയോയും ചിത്രങ്ങളുമാണ് പുറത്തു വന്നത്.

അച്ഛൻ മാധവനും ‘അമ്മ ശാമളക്കും മകൾ മഹാലക്ഷ്മിക്കുമൊപ്പമാണ് കാവ്യ സമൂഹ സാധ്യ കഴിക്കാനെത്തിയത് തികസിച്ചും സാധാരണക്കാരിയെപ്പോലെയാണ് കാവ്യ ക്ഷേത്രത്തിലെത്തിയത് ക്യു നിന്ന് ഭക്ഷണം വാങ്ങി പന്തിയിൽ എല്ലാവർക്കുമൊപ്പമാണ് ഭക്ഷണം കഴിച്ചത് എപ്പോഴും സന്തുഷ്ട്ടവധിയായി കാണുന്ന കാവ്യയുടെ മുഖത്ത് വിഷാദം നിറഞ്ഞു നിൽക്കുന്നതായി ദൃശ്യങ്ങളിൽ കാണാം സമാനമായിരുന്നു കാവ്യയുടെ അമ്മയുടെയും അവസ്ഥ മുഖത്ത് ഒരു സന്തോഷവും ഇല്ലാതെ ചുറ്റുമുള്ള ആരെയും ശ്രദ്ധിക്കാതെയാണ് കാവ്യ ഇരുന്നത് മകൾക്ക് കോര് വാരിക്കൊടുക്കുന്നതിൽ മാത്രമായിരുന്നു കാവ്യയുടെ ശ്രദ്ധ

Share this on...