റിഫയുടെ ഖബർ തുറന്നപ്പോൾ കണ്ട കാഴ്ച; ഞെട്ടൽ മാറാതെ വീട്ടുകാർ….

in News 35 views

റിഫ മെഹ്നു വിൻറെ മൃദദേഹം നല്ല രീതിയിൽ എംബാം ചെയ്തി രുന്നതിനാൽ കാര്യമായി അഴുകി യിരുന്നില്ലെന്ന് മൃതദേഹം പുറത്തെടുത്ത അബ്ദുൽ അസീസ് മൃതദേഹം പുറത്തെടുക്കാൻ സഹായം വേണമെന്ന് അഞ്ചു ദിവസം മുമ്പ് ഉദ്യോഗസ്ഥർ ആവിശ്യ പ്പട്ടപ്പോൾ തീർച്ചയായും വരാമെന്ന് അബ്ദുൽ അസീസ് അറിയിച്ചു മൃതദേഹം ജലാംശം പോയി ചുക്കി ചുളിഞ്ഞ നിലയിലായിരുന്നു എന്നാൽ മുഖമെല്ലാം മനസ്സിലാക്കാൻ കഴിയുന്ന നില യിലായിരുന്നു എന്നും അസീസ് പറഞ്ഞു. ഒറ്റ നോട്ടത്തിൽ മൃതദേഹത്തിൽ വലിയ പരിക്കൊന്നും കാണാൻ കഴിഞ്ഞില്ലെന്നും അസീസ് പറയുന്നു.

കഴിഞ്ഞ നാൽപ്പതു വർഷമായി മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിന് സഹായിക്കുന്ന അബ്ദുല്ല അസീസ് ഇത് താൻ പുറത്തെടുക്കുന്ന മൂവ്വായിരത്തി തൊള്ളായിയരത്തി ഒന്നാം മൃതദേഹമാണെന്നും അറിയിച്ചു ഒളവണ്ണയിലെ മുൻ പഞ്ചായത് അംഗം കൂടിയാണദ്ദേഹം പണം വാങ്ങാതെയാണ് അസീസിൻ്റെ സേവനം പണം വാങ്ങാൻ നിർബന്ധിക്കുന്നവരോട് വീൽചെയറോ വാട്ടർ ബെഡോ സംഭാവനയായി വാങ്ങിക്കും ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് പാവണ്ടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ നിന്നും റിഫ മെഹ്നുവിൻറെ മൃതദേഹം പുറത്തെടുത്തയത്

Share this on...