ഇടുക്കിയിലെ കളക്ടറമ്മ..! അതുലും അതുല്യയും ഞെട്ടിയ കാഴ്ച..! വീട്ടിലേക്ക് എത്തിയ സമ്മാനങ്ങള്‍ കണ്ടോ?

in News 2,131 views

നമ്മളിൽ പലരുടെയും മക്കൾ എല്ലാ സുഖത്തിലുമാണ് ജീവിക്കുന്നത് .എന്നാൽ കഴിഞ്ഞ ദിവസം രണ്ടു സഹോദരനഗളുടെ വാർത്ത പുറത്തു വന്നിരുന്നു ഇടുക്കി പാമ്പാടും പാറ പത്തിനി പ്പാറ പുതുപ്പറമ്പിൽ പ്രിയ ബിജു ദമ്പതികളുടെ മക്കളായ അതുല്യയും അതുലും പണമില്ലാതെ സ്‌കൂളിൽ പോകാനാകാതെ വിതുമ്പുന്ന കാഴ്ച കണ്ടവരെയെല്ലാം വേദനിപ്പിച്ചു ഇവരുടെ വീട്ടിൽ ശുചിമുറിയില്ല ടി വി യില്ല ജനാല മറച്ചിരിക്കുന്നത് പഴയ കമ്പിളി കൊണ്ട് കുടുംബത്തിന് പുറം ലോകവുമായി കാര്യമായ ബന്ധമില്ല .വളരെ ദാരിദ്ര്യത്തിലാണ് കുടുംബം.

ബിജുവും പ്രിയയും തോട്ടം തൊഴിലാളികളാണ് ബിജു സമീപത്തെ പുരയിടത്തിൽ കുരുമുളക് പറിക്കുന്നതിനിടെ കൊടി ഒടിഞ്ഞു വീണ് കാലൊടിഞ്ഞു ചികിത്സയിലാണ് പ്രിയ കൂലിപ്പണിക്ക് പോകുന്നുണ്ട് ഇടക്കാലത്ത് ജോലിയില്ലാതായി ബിജുവിൻറെ മാതാവ് ബാർഗവിയുടെ വാർധക്യ പെൻഷനും റേഷനും മാത്രമാണ് കുടുംബത്തിൻറെ വരുമാനം ലൈഫ് മിഷനിൽ നാലു വര്ഷം മുമ്പ് ബാർഗവിക്ക് വീടനുവദിച്ചു വീട് നിർമിച്ച ശേഷം ഒരു കട്ടിലും ആറ് കസേരയും വാങ്ങിയിട്ടിരുന്നു പലിശക്ക് പനമെടുത്താണ് വീട്ടുപകരങ്ങൾ വാങ്ങിയത് എന്നാൽ ആനാവിലാസത് ജോലിക്കായി ബിജുവും കുടുംബവും പോയപ്പോൾ സാമൂഹിക വിരുദ്ധർ വീടിന് തീയിട്ടു

വാങ്ങിയ വീട്ടുപകരണങ്ങൾ കത്തി നശിച്ചു .ഇതോടെ കുടുംബം കൂടുതൽ പ്രതിസന്ധിയിലായി അതുല്യയും അതുലും മൂന്നു വർഷമായി സ്‌കൂളിൽ പോയിട്ട് പത്തു വയസ്സുകാരി അതുല്യയും പന്ത്രണ്ടു കാരൻ അതുലും ലോക്‌ഡൗണിന് മുമ്പ് വരെ സ്‌കൂളിൽ പോയിരുന്നു എന്നാൽ അതുല്യ മൂന്നാം ക്ലാസിൽ പഠനം നിർത്തി അതുൽ അഞ്ചിലും പഠനം നിർത്തി കോവിദഃ കാലത്ത് ഓൺലൈൻ ക്ലസ്സിലും ഇവർക്ക് പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല ടി വി ഇല്ലാത്തതും ഫോൺ തകരാറിലായതും പഠനം തുടരുന്നതിന് തടസ്സമായി കഴിഞ്ഞ ദിവസം ഇവരുടെ ഇളയ സഹോദരൻ ഏഴു വയസ്സ് കാരൻ അഭിജിത്തിനെ പാമ്പാടും പാറ ഗവർമെൻറ് സ്‌കൂൾ അധികൃതർ വീട്ടിലെത്തി സ്‌കൂളിൽ ചേർത്തു ഇവർക്കിരിക്കാനയി അയൽബക്കത്തെ വീട്ടിൽ പോയി കസേരയെടുത്ത അതുലിൻ്റെ ചിത്രം ഏറെ വൈറലായി .

ഇപ്പോഴിതാ കലക്റ്റർ നേരിട്ട് ഇവരുടെ ജീവിതത്തിൽ ഇടപെട്ടിരിക്കുകയാണ്.കസേര പോലുമില്ലാത്ത ഇവരുടെ വീട്ടിലേക്ക് ഒരു ലോഡ് നിറയെ ഫർണിച്ചർ സാധനങ്ങൾ ഇറക്കി നല്കിയിരിക്കുകയാണ് ഇടുക്കി ജില്ലാ ഭരണ സംവിധാനം കലക്ടർ ഷീബ ജോർജിൻറെ പ്രതേക ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് മൂന്ന് ജനലിന് ഒമ്പത് ജനൽ പാളികളും രണ്ടു കട്ടിലും രണ്ടു കിടക്കക്കുള്ള തലയണകൾ നാലു കസേര പഠനത്തിനുള്ള മേശ എന്നിവ റവന്യു വിഭാഗം എത്തിച്ചു നൽകി

ജനൽ പാളികൾ ഘടിപ്പിച്ചതോടെ ഇനി തണുപ്പടിക്കാതെ ഇവർക്ക് കിടക്കാം മാത്രമല്ല കല്ലാർ ഗവർമെൻറ് ഹൈ സ്‌കൂൾ സഹോദരങ്ങളായ വിദ്യാർത്ഥികളെ ഏറ്റെടുത്തു അതുലിനെ എയം ക്‌ളാസ്സിലും അതുല്യയെ അഞ്ചിലേക്കും ചേർത്തു പത്താം ക്ലാസ് വരെയുള്ള ഇവരുടെ പഠനം ഉറപ്പാക്കി സ്‌കൂൾ ബസ്സിൽ എത്താനുള്ള സൗകര്യവും കുട്ടികൾക്ക് ഒരുക്കിയിട്ടുണ്ട് ശുചി മുറി നൽകാൻ നടപടി സ്വീകരിക്കുമെന്ന് ശിശു സംരക്ഷണ സമിതി അറിയിച്ചു.

Share this on...