എന്നാൽ വീട്ടിലേക്ക് എത്തിയത് കാർ അല്ല പകരം ആംബുലൻസ് – കണ്ണീർകാഴ്ച

in News 91 views

എം.സി റോഡിൽ മുളക്കുഴയിൽ ബുധനാഴ്ച രാത്രി കെഎസ്ആർടിസി സിഫ്റ്റ് ബസ്സും കാറും കൂ,ട്ടി,യി,ടി,ച്ചു,ണ്ടായ അപകടത്തിൽ മ,രി,ച്ച,ത് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ. എരമല്ലൂർ എഴുപുന്ന കറുകപറമ്പിൽ ഷാജിയുടെ മകൻ ഷിനോയ് എന്ന 25 വയസ്സ് കാരനും, ചേർത്തല പള്ളിപ്പുറം കെആർ പുരം കനിച്ചേരിവെളി സജീവിൻ്റെ മകൻ വിഷ്ണു എന്ന 26 വയസ്സുകാരനുമാണ് മ,രി,ച്ച,ത്. ഷിനോയ് കൊട്ടാരക്കര നാടല്ലൂർ മഹാ ശിവക്ഷേത്രത്തിലും, വിഷ്ണു ചോറ്റാനിക്കര എരുവേലി ശ്രീവലേശ്വര ക്ഷേത്രത്തിലും കീഴ് ശാന്തിമാരാണ്.ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് മുളംപുഴ വില്ലേജ് ഓഫീസിന് സമീപം അ,പ,ക,ട,മു,ണ്ടാ,യത്. തിരുവനന്തപുരത്തുനിന്ന് ബത്തേരിക്ക് പോയ ബസ്സും, എതിരെയെത്തിയ കാറും കൂ,ട്ടി,യി,ടി,ക്കു,ക,യാ,യി,രു,ന്നു.

നിശേഷം തകർന്ന കാർ ബസിനടിയിൽ കുടുങ്ങി.ഇതുവഴി എത്തിയ ലോറിയിൽ കാർ കെട്ടിവലിച്ചാണ് കാർ പിന്നോട്ട് നീക്കിയത്. അഗ്നിരക്ഷാസേനയും നാട്ടുകാരും പോലീസും ചേർന്ന് അരമണിക്കൂറോളം പണിപ്പെട്ടാണ് കാറിനുള്ളിൽ കുടുങ്ങിയ വിഷ്ണുവിനെയും ഷിനോയിയെയും പുറത്തെടുത്തത്. ജില്ലാആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മ,രി,ച്ചി,രു,ന്നു. ഇവരുടെയും സംസ്കാരം നടത്തി.കാർ ഡ്രൈവർ ഉറങ്ങിയതാവാം അ,പ,ക,ട,കാ,ര,ണ,മെന്ന് കരുതുന്നു എന്ന് പൊലീസ് പറഞ്ഞു. അ,പ,ക,ട,ത്തി,ൽ കാറിൻ്റെ മുൻഭാഗം തകർന്നു. ഷിനോയിയുടെ അമ്മ വിജി. സഹോദരി ഷിജി.വിഷ്ണുവിൻ്റെ അമ്മ ഗിരിജ. സഹോദരി മഞ്ജുള. സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞതനുസരിച്ചാണ് അ,പ,ക,ട സ്ഥലത്തേക്കെത്തിയത്.ബസിനടിയിൽ കുരുങ്ങി കിടക്കുന്ന കാറാണ് ആദ്യം കണ്ടത്.

അതിനുള്ളിൽ രണ്ടുപേരുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത് പിന്നീടാണ്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമമായി പിന്നീട്. പിന്നാലെയെത്തിയ ലോറിയിൽ കയറുകെട്ടി കാർ പിന്നിലേക്ക് വലിച്ചു നീക്കി. ഏറെ നേരം പണിപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്ന് മുളക്കുഴയിൽ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ മുളക്കുഴ തച്ചിക്കുന്നിൽ ഷാനി മുഹമ്മദിന് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. റോഡരികിൽ ഒരു വീട് മുറ്റത്ത് വാഹനം കയറ്റം എന്ന ആഗ്രഹം. സഫലമായ ദിവസം തന്നെയാണ് ഷിനോയിയുടെ വേർപാട്. റോഡിൽ നിന്നും 300 മീറ്ററോളം മാറിയാണ് കോടുംതുരത്ത് എഴുപുന കറുകപ്പറമ്പിൽ ഷിനോയ് താമസിച്ചിരുന്നത്. വീട്ടിലേക്കുള്ള മൂന്നടി മാത്രം വീതിയുള്ള വഴിയിൽ ഇരുചക്രവാഹനങ്ങൾ പോലും എത്താൻ പ്രയാസമാണ്.

കാർ കയറ്റാൻ തരത്തിൽ ഒരു വീടും സ്ഥലവും സ്വപ്നം കണ്ട ഷിനോയ്ക്കും, കുടുംബത്തിനും അത് സാധ്യമായി. ഒരു വർഷത്തെ കാലാവധി പറഞ്ഞ് ഉറപ്പിച്ച് വീടും സ്ഥലവും വാങ്ങാമെന്ന് കരാറിൽ അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ബുധനാഴ്ചയോടെ പാല് കാച്ചുകയും ചെയ്തു. പാല് കാച്ചലിന് ശേഷം ക്ഷേത്രത്തിലെ ശാന്തി ജോലിയുടെ തിരക്കുകൾ കാരണം രാത്രി സുഹൃത്തിനൊപ്പം മടങ്ങിയതാണ്.അത് അപകടത്തിലേക്കുള്ള യാത്രയായി. ചെറുപ്പത്തിലെ വീടിൻ്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തവനാണ് നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്ന ഷിനോയ്. പഠനശേഷം ക്ഷേത്രത്തിലെ ശാന്തി ജോലി തുടങ്ങി. വ്യാഴാഴ്ച പുലർച്ചെ പോകാം എന്ന് വീട്ടുകാർ നിർബന്ധിച്ചെങ്കിലും ക്ഷേത്രത്തിലെത്തേണ്ട ആവശ്യം പറഞ്ഞു സന്ധ്യയോടെ ബന്ധുവിൻ്റെ കാറെടുത്തു പുറപ്പെട്ടു. നാട്ടിൽ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനുമായിരുന്നു ഷിനോയ്. കുഞ്ഞാലി നഗർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.

വീടിൻ്റ നിർമ്മാണം പൂർത്തിയാക്കണം. സഹോദരിയുടെ നിശ്ചയിച്ച വിവാഹം നന്നായി നടത്തണം. ആഗ്രഹങ്ങളെല്ലാം ബാക്കിവെച്ചാണ് വിഷ്ണുവിൻ്റെ വിയോഗം. ബുധനാഴ്ച ചെങ്ങന്നൂരിൽ കാറപകടത്തിൽ മ,രി,ച്ച പള്ളിപ്പുറം പഞ്ചായത്ത് പതിനഞ്ചാം വാർഡ് കലിശ്ശേരി വഴി സജീവിൻ്റയും ഗിരിജയുടെയും മകൻ കെ.എസ് വിഷ്ണു എന്ന 25 വയസുകാരനെ കുറിച്ച് ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കുമുള്ള ഓർമ്മകൾ ഇങ്ങനെ. നാലുവർഷമായി ചോറ്റാനിക്കര എരുവേലി ശ്രീവലേശ്വരൻ ക്ഷേത്രത്തിലെ കീഴ്ശാന്തിയായി ജോലിചെയ്യുകയായിരുന്നു വിഷ്ണു. അവിടെ താമസിച്ച് ജോലി ചെയ്യുന്നതിനിടെ സമയം ലഭിക്കുമ്പോൾ എല്ലാം വീട്ടിൽ ഓടിയെത്തും.

സഹോദരിക്ക് സുഖമില്ലാതിരുന്നതിനെ തുടർന്ന് തിങ്കളാഴ്ച ചോറ്റാനിക്കരയിൽ നിന്ന് വിഷ്ണു വീട്ടിലേക്ക് എത്തിയത്. സഹോദരിയെ ബുധനാഴ്ച ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടു വന്നതിനുശേഷം രാത്രിയാണ് കൊല്ലംകൊട്ടാരക്കര നെടുവത്തൂരുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് ശാന്തി ജോലിക്ക് സുഹൃത്ത് ഷിനോയയുമായി വിഷ്ണു പോയത്. ചെങ്ങനൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃ,ത,ദേ,ഹം ഇന്നലെ രണ്ടുമണിയോടെ വീട്ടിലെത്തിച്ചു. മൂന്നുമണിയോടെ മൃതദേഹം ചിതയിലേക്കെടുത്തതോടെ പലരുടെയും നിലവിളികൾ ഉച്ചത്തിൽ ഉയർന്നു.

Share this on...