സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അ.പ.മാ.നിച്ചെന്നും, ഭീ.ഷ.ണി.പ്പെ.ടുത്തിയെന്നും മഞ്ജുവാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേ.സെ.ടു.ത്തു. എളമക്കര പോലീസ് കേസെടുത്തിരുന്നു. സംവിധായകനെതിരെ എന്ന് സൂചന.കേസിൻ്റെ വിവരങ്ങൾ പുറത്തുവിടാതെ പോലീസ് ഇപ്പോൾ മുന്നോട്ടുപോകുന്നു. മഞ്ജുവാര്യരുടെ പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അ.പ.മാ.നി.ക്കുകയും പിന്തുടരുകയും ചെയ്തു എന്നാണ് മഞ്ജുവാര്യരുടെ പരാതി. ഇളമങ്കര പോലീസ് ആണ് ഇതിനെ തുടർന്നുള്ള ഈ കേസെടുത്തത്. ഭീ.ഷ.ണി.പ്പെ.ടുത്തൽ, ഐജി ആക്റ്റ് അടക്കമുള്ള വകുപ്പുകളാണ് എളമക്കര പോലീസ് ചാർജ് ചെയ്തിരിക്കുന്നത്. യുവാവ് ഒരു സിനിമാസംവിധായകൻ ആണെന്ന് സൂചനകൾ ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത ഇതുവരെ വന്നിട്ടില്ല. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുമില്ല. കേസിനെ ബാധിക്കുമെന്നതിനാൽ വിവരങ്ങൾ പോലീസ് പുറത്തുവിടാതിരിക്കുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്.
അതേസമയം തനിക്കെതിരെ തുടർച്ചയായ അപവാദം പ്രചരിപ്പിച്ചെന്നും, പിൻതുടർന്ന് ഭീ.ഷ.ണി.പ്പെ.ടു.ത്തിയെന്നുമാണ് മഞ്ജുവിൻ്റെ പരാതി. കേസിൽ മഞ്ജുവിൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്തത് ഒരു സംവിധായകനെതിരെ ആണെന്ന് മാധ്യമ റിപ്പോർട്ടുകളും പുറത്തുവന്നു. നിരവധി മാധ്യമങ്ങളാണ് ഇതിനെ ചൂണ്ടിക്കാട്ടി വാർത്ത ചെയ്തിട്ടുള്ളത്. ഇപ്പോൾ മഞ്ജുവാര്യരുടെ ജീവൻ തുലാസിലാണെന്നും, അവർ തടവിൽ ആണെന്നും സൂചിപ്പിച്ചുകൊണ്ട് ഒരു സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിൽ കൂടിയാണ് സംവിധായകൻ്റെ പരാതിയും ചർച്ചയാകുന്നത്.
നടിയെ പീ.ഡി.പ്പി.ച്ച. കേസിലെ അന്വേഷണ സംഘത്തെ വകവരുത്താൻ ഗൂ.ഢാ.ലോ.ച.ന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും, സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ മഞ്ജു ഉൾപ്പെടെ ചില മനുഷ്യജീവൻ തുലാസിലാണെന്ന് സംശയിക്കുന്നതായും സൂചിപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകൾ പുറത്തുവന്നിരുന്നു. അതേസമയം ഇതിനുമുമ്പ് മഞ്ജുവാര്യർ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
അന്ന് മഞ്ജുവിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച ചില കാര്യങ്ങളാണ് നടിയെ പ്ര.കോ.പി.പ്പി.ച്ചതെന്ന് സനിൽ പറയുന്നു. ഈ വിഷയത്തിൽ അന് സനൽകുമാർ നടത്തിയ ചില വിശദീകരണങ്ങളും ഉണ്ട്. കാര്യങ്ങൾ മാറി നിന്നു നോക്കി കാണുമ്പോൾ എനിക്ക് ഇരിക്ക പൊറുതി കിട്ടാത്തതുകൊണ്ട് ഞാൻ ഒരു ചെറിയ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു എന്ന് പറഞ്ഞാണ് മഞ്ജുവാര്യരെ കുറിച്ചുള്ള ചില കാര്യങ്ങളൊക്കെ സോഷ്യൽ പങ്കുവെച്ചു തുടങ്ങിയത്. ഇപ്പോൾ ഇതിനെ പിടിച്ചുള്ള നൂലാമാലകളാണ് പുറകെ വരുന്നത്.
All rights reserved News Lovers.