സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ, നടന്നത് ഇങ്ങനെ…

in News 26 views

ഭാര്യയെ കൊ,ല,പ്പെ,ടു,ത്തി,യ കുറ്റത്തിന് ഭർത്താവ് ജയിൽ ശിക്ഷ അനുഭവിക്കുമ്പോൾ മ,രി,ച്ച,ന്നു കരുതിയ യുവതിയെ സുഹൃത്തിനൊപ്പം കണ്ടെത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് പഞ്ചാബിലെ ജലന്തറിലാണ് സുഹൃത്തിനോടൊപ്പം ജീവിക്കുന്ന യുവതിയെ കണ്ടെത്തിയത് 2016 ജൂൺ പതിനാലിനാണ് ശാന്തിഃ ദേവി എന്ന യുവതി ബീഹാർ ലക്ഷിമിപൂർ സ്വദേശിയായ ദിനേശ് രാമനെ വിവാഹം കഴിച്ചത് വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഏപ്രിൽ 19ന് ശാന്തി ഭർത്താവിൻറെ വീട്ടിൽ നിന്നും ഒളിച്ചോടി പോയി പഞ്ചാബിലുള്ള സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു

യുവതിയെ കണാതായതിന് പിന്നാലെ ഭർത്താവ് ശാന്തിയെ കൊ,ല,പ്പെ,ടു,ത്തി എന്ന് ആരോപിച്ച് വീട്ടുകാർ പോലീസിനെ സമീപിച്ചു.ബന്ധുക്കളുടെ പരാതിയിൽ പോലീസ് ഭർത്താവ് ദിനേഷിനെ അറസ്റ്റ് ചെയ്യുകയും കൊ,ല,പാ,തക കുറ്റം ചുമത്തി ജയിലടക്കുകയും ചെയ്തു സ്ത്രീധനത്തിൻറെ പേരിൽ ദിനേശ് ശാന്തിയെ പീ,ഡി,പ്പി,ക്കാ,റു,ണ്ടെ,ന്നും കഴിഞ്ഞ വർഷം അമ്പതിനായിരം രൂപയും മോട്ടോർ ബൈക്കും ആവശ്യപ്പെട്ടതായും പിതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു തുടർന്ന് ദിനേശിനെതിരെ എഫ് ഐ ആർ ഫയൽ ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്നാൽ പൊലീസിന് സംശയം തോന്നിയതോടെ യുവതിയുടെ മുബൈയിൽ ഫോൺ ലൊകേഷൻ കണ്ടെത്താൻ ശ്രമിച്ചു ഇതിൻറെ ഫലമായി ജലന്ധറിൽ സുഹൃത്തിനോടൊപ്പം ജീവിക്കുന്ന യുവതിയെ കണ്ടെത്തുകയായിരുന്നു

Share this on...