ജാഗ്രതയോടെ നാട്…!! പതിനാറു കാരിക്ക് സംഭവിച്ചത് കണ്ടോ..കണ്ണീരോടെയല്ലാതെ വായിക്കാനാവില്ല

in News 36 views

ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷ ബാധയേറ്റ് പതിനാറുകാരി മ,രി,ച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്. ഇതുവരെ മുപ്പതോളം കൂട്ടികളെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ഇതിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ് വാർത്തയറിഞ്ഞ് ഈ ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ചവരെല്ലാം ആശങ്കയിലായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ആയി കാഞ്ഞങ്ങാട് ആശുപത്രിയിൽ മാത്രം 32 പേർ ചികിത്സ തേടി രണ്ടു പേർ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തി പ്രശ്നം ഉണ്ടായ കൂൾബാറിൽ നിന്നും രണ്ടു ദിവസത്തിനിടെ ഭക്ഷണം കഴിച്ചവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശത്തെ തുടർന്ന് മുൻ കരുതൽ എന്ന നിലക്ക് പലരും ആശുപത്രികളിൽ എത്തുന്നുണ്ട്.

ദേവാനന്ദയുടെ വേർപാട് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലാണ് നാട് പഠിക്കാൻ സമർത്തയായ വിദ്യാർത്ഥിയായിരുന്നു ദേവനന്ദ അമ്മയെ ഇനി എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ കുഴയുകയാണ് ബന്ധുക്കൾ ഇന്നലെ രാവിലെയും ചെറുവത്തൂരിലെ ടൂഷൻ സെന്ററിൽ ദേവനന്ദ എത്തിയിരുന്നു അസ്വസ്ഥത ഉണ്ടായപ്പോൾ വീട്ടിൽ നിന്നും ബന്ധുക്കൾ എത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു മൂന്നു മാസം മുമ്പാണ് ദേവാനന്ദയുടെ അച്ഛൻ ചന്ദ്രോത് നാരായണൻ മ,രി,ച്ച,ത് അതിൻ്റെ വേദന മാറും മുമ്പേ ദേവാനന്ദയും വിട പറഞ്ഞു കരിവെള്ളൂർ പെരളതായിരുന്നു ഇവരുടെ വീട് കരിവെള്ളൂർ ഗവർ മെൻറ്‌ ഹൈ സ്‌കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയായിരുന്നു,

പിതാവ് നാരായണൻ മ,രി,ച്ച,തോ,ടെ ദേവനന്ദ ‘അമ്മ പ്രസന്നയുടെ ബന്ധുവിൻറെ ചെറുവത്തൂരിലെ വീട്ടിലേക്ക് മാറി ഇവിടെ നിന്നാണ് റ്റിയൂഷന് പോയിരുന്നത് അതെ സമയം ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മ,രി,ച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചെറുവത്തൂർ ബസ്റ്റാൻഡ് പരിസരത്തെ ഐഡിയൽ കൂൾ ബാറിലെ ഷവർമ്മയുണ്ടാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ് സ്ഥാപന നടത്തിപ്പുകാരൻ ഉള്ളാളിലെ അനസ് എന്നവരെയാണ് ചന്ദേര പോലീസ് കസ്റ്റഡിയിൽ എടുത്തത് കട ഉടമ വിദേശത്താണെന്നും പോലീസ് പറഞ്ഞു പ്രതികൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയിരിക്കുകയാണ്

Share this on...