വീട്ടിലെത്തിയ അമ്മ കണ്ട ആ ഞെട്ടിക്കുന്ന കാഴ്ച. അയൽവാസിയായ യുവാവിന്റെ ക്രൂ.ര..ത.

in News 380 views

ആറ്മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീ.ഡി.പ്പി.ച്ച. കേസിൽ 40 വയസ്സുകാരൻ അറസ്റ്റിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സമൈപൂർ ബന്ദ്രി മേഖലയിലാണ് സംഭവം. ജഹാംഗിൽ പുരിയിൽ താമസിക്കുന്ന ചിനു എന്ന് വിളിപ്പേരുള്ള കമൽ ആണ് അ.റ.സ്റ്റി.ലാ.യത്. സംഭവത്തിൻ്റെ ദുക്സാക്ഷിയായ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിൻ്റെ സഹോദരിയായ കൗമാരക്കാരിയെ പീ.ഡി.പ്പി.ച്ച. കേസിൽ ഇയാളുടെ സുഹൃത്ത് ഒളിവിലാണ്. തൻ്റെ മകളായ മാനസിക വൈകല്യമുള്ള 14 വയസ്സുകാരിയെയും, ആറുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെയും ചിനുവും, കൂട്ടാളിയായ രാജു ചേർന്ന് പീ.ഡി.പ്പി.ച്ചു. എന്നാണ് അമ്മയുടെ പരാതി.

വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുഞ്ഞുങ്ങളെ കണ്ടില്ല. സമീപത്തുനിന്ന് കരച്ചിൽകേട്ട് ഓടിച്ചെന്നപ്പോൾ ചിനുവും, രാജുവും പെൺകുട്ടികളെ പീ.ഡി.പ്പി.ക്കു.ന്ന.താ.ണ് കണ്ടതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. അമ്മയെ കണ്ടതോടെ ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. കുട്ടികളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സമൈപൂർ ബന്ദ്രി മെട്രോ സ്റ്റേഷനിൽനിന്ന് ഇന്നലെയാണ് ചിന്നുവിനെ കണ്ടെത്തുന്നത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ചിനുവിൻ്റെ കാലിൽ വെടിവെച്ച് വീഴ്ത്തുകയായിരുന്നു പൊലീസ്.

വെറും ആറുമാസം മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനോട് എങ്ങനെയാണ് ഇത്തരത്തിലൊരു ക്രൂ..ര.ത കാണിക്കാൻ കഴിയുന്നത് എന്ന് ചിന്തിക്കുകയാണ് നമ്മളിൽ പലരും. കാരണം ഇത്തരത്തിലുള്ള വാർത്തകൾ ഇപ്പോൾ സജീവമായി വന്നുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസമായിരുന്നു രണ്ടുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ ഒരാൾ പീ.ഡി.പ്പി.ക്കാ.ൻ. ശ്രമിച്ചത്.അത് നാട്ടുകാർ ഇടപെട്ട് അയാളെ ഉ.പ.ദ്ര.വി.ക്കു.ക.യും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് ഇപ്പോൾ ആറു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഒരാൾ പീ.ഡി.പ്പി.ച്ചു. എന്ന വാർത്ത പുറത്തുവരുന്നത്.
All rights reserved News Lovers.

Share this on...