ഉത്സവപ്പറമ്പിൽ ആൾകൂട്ടം നോക്കി നിൽക്കെ യുവാക്കൾ ചെയ്തത് കണ്ടോ?

in News 6,681 views

ആൾക്കൂട്ടത്തിന് മുമ്പിൽ വെച്ച് അ,തി,ക്ര,മം നടന്നിട്ടും സ്ത്രീകളെ രക്ഷിക്കാൻ ആരും ശ്രമിച്ചില്ല പകരം മുബൈലിൽ ദൃശ്യങ്ങൾ പകർത്താനുള്ള തിക്കും തിരക്കും സമൂഹക മാധ്യമത്തിൽ വൈറലായ വീഡിയോയിൽ ദൃശ്യമാണ് പ്രതിക്ഷണത്തിൽ പങ്കെടുത്തിരുന്ന യുവാക്കൾ ഇവരെ കടന്നു പി,ടി,ക്കു,ക,യും ചും,ബി,ക്കു,ക,യും വലിച്ചിഴക്കുകയും ചെയ്യുകയായിരുന്നു ആൾക്കൂട്ടത്തിനു മുമ്പിൽ വെച്ച് അ,തി,ക്ര,മം നടന്നിട്ടും സ്ത്രീകളെ രക്ഷിക്കാൻ ആരും ശ്രമിച്ചില്ല മധ്യപ്രദേശിലെ ബഗോരിയ ഉത്സവത്തിനിടെ പെൺകുട്ടിയെയും ഒപ്പമുള്ള മുതിർന്ന സ്ത്രീയെയും പീ,ഡി,പ്പി,ച്ച സംഭവത്തിൽ പതിനഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.പ്രദിക്ഷണം പോകുന്ന വഴിയരികിൽ നിന്ന പെൺകുട്ടിയെയും സ്‌ത്രീയേയുമാണ് പട്ടാപകൽ അ,പ,മാ,നി,ച്ച,ത്

പ്രതിക്ഷണത്തിൽ പങ്കെടുത്ത യുവാക്കൾ ഇവരെ കടന്നു പിടിക്കുകയും ചും,ബി,ക്കു,ക,യും വ,ലി,ച്ചി,ഴ,ക്കു,ക,യും ചെയ്യുകയായിരുന്നു ആൾക്കൂട്ടത്തിനു മുമ്പിൽ വെച്ച് അ,തി,ക്ര,മം നടന്നിട്ടും സ്ത്രീകളെ രക്ഷിക്കാൻ ആരും മുമ്പോട്ട് വന്നില്ല പകരം മുബൈയിൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്ന തിക്കും തിരക്കും സാമൂഹിക മാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ ദൃശ്യമാണ് മധ്യപ്രദേശിലെ യേറ്റവും വലുതും പ്രശസ്തവുമായ ഉത്സവമാണ് ബഗോരിയ വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം ആരംഭിച്ചത്.

കനത്ത പോലീസ് സുരക്ഷക്കിടയിലും സ്ത്രീകൾക്കെതിരെ നടന്ന അ,തി,ക്ര,മ,ത്തി,നെ,തി,രെ വ്യാപകമായ പ്രതിഷേധ മുയർന്നതോടെയാണ് പോൾസ് സംഭവത്തിൽ കേസെടുത്തത് ആദിവാസി സ്ത്രീകൾക്കെതിരെയാണ് അ,തി,ക്ര,മം നടന്നത് അഹിവാസി വിഭാഗത്തിൽ പെട്ടവർ തിങ്ങിപ്പാർക്കുന്ന മധ്യപ്രദേശിലെ അലിരാജ് പൂരിലാണ് പട്ടാപ്പകൽ ആദിവാസി പെൺകുട്ടിക്കും സ്ത്രീക്കും അ,തി,ക്ര,മം നേരിടേണ്ടി വനത് പെൺകുട്ടിയെ നേരിട്ട് ആ,ക്ര,മി,ച്ച,വ,രി,ൽ അഞ്ചു പേർ പി,ടി,യി,ലാ,യവരിൽ ഉൾപ്പെടുന്നുണ്ട് ശനിയായ്ച്ച വീഡിയോ ശ്രദ്ധയിൽ പെട്ടതിന് പിന്നലെ തെന്നയാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തതായാണ് പോലീസ് പറയുന്നത്

Share this on...