വീടിൻ്റെ വാതിലിൽ അവൾക്കായി കാത്തിരുന്ന അമ്മ. ഒരിക്കൽ അവൾ അമ്മേ എന്ന് വിളിച്ചു വരുന്നതും കാത്ത്.

in News 124 views

നടി മഞ്ജുവാര്യർ ദിലീപുമായുള്ള വിവാഹ ശേഷം അനുഭവിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും ഡബ്ബിംഗ് കലാകാരിയുമായ ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. ചാനൽ ചർച്ചയിലൂടെയാണ് ഭാഗ്യലക്ഷ്മി പല വെളിപ്പെടുത്തലുകളും നടത്തിയത്.തൻ്റെ സുഹൃത്തായ അതിജീവിത തന്നോട് ഒന്നും പറഞ്ഞില്ലല്ലോ എന്നായിരുന്നു മഞ്ജുവിൻ്റെ സങ്കടം. കാവ്യ-ദിലീപ് ബന്ധത്തെ കുറിച്ച്, ഇതിനെക്കുറിച്ചൊക്കെ അറിയാമായിരുന്നോ എന്നൊക്കെ ചോദിച്ചപ്പോൾ മാത്രമാണ് അതീ ജീവിത ദിലീപിന് കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് പറയുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും സത്യം ഉണ്ടായിരുന്നു എന്ന് അറിയാൻ മഞ്ജുവിന് താൽപര്യമുണ്ടായിരുന്നു.അത് ഉറപ്പിക്കാൻ വേണ്ടിയാണ് മഞ്ജു അ.തി.ജീ.വിതയോട് ഇക്കാര്യങ്ങൾ ചോദിച്ചതെന്ന് ഭാഗ്യലക്ഷമി പറഞ്ഞിരുന്നു. ഭാഗ്യലക്ഷ്മിയുടെ വാക്കുകളിങ്ങനെ.

മഞ്ജുവിനോട് പല കാര്യങ്ങളും ഞാൻ ചോദിച്ചിട്ടില്ല. ആകെ ചോദിച്ചത് കാവ്യയുമായുള്ള ദിലീപിൻ്റെ ബന്ധം എപ്പോഴാണ് അറിഞ്ഞത് എന്ന് മാത്രമാണ്. അത് അല്ലാതെ വീടിനുള്ളിൽ ഉണ്ടായ പല കാര്യങ്ങളും മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ട്. മീനുട്ടിയുടെ കാര്യത്തിലൊക്കെ പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. മീനാക്ഷിക്ക് എപ്പോൾ വേണമെങ്കിലും എൻ്റെ അടുത്തേക്ക് വരാം.ഞാൻ കാത്തുനിൽക്കുകയാണെന്ന് അടുത്ത ദിവസം കൂടി മഞ്ജു പറഞ്ഞിട്ടുണ്ട്. മഞ്ജു പലരും കണ്ടുപഠിക്കേണ്ട ഡിഗിനിറ്റിയുള്ള വ്യക്തിയാണ്. മഞ്ജു അഭിനയം വേണ്ടെന്നുവച്ചത് അയാളുടെ താൽപര്യപ്രകാരമാണോ, മഞ്ജുവിൻ്റെ താൽപര്യപ്രകാരം ആണോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ദിലീപിൻ്റെ വീട്ടിൽ ഉള്ളവർ എല്ലാവരും തന്നെ ദിലീപിനെ ആശ്രയിച്ച് കഴിയുന്നവരാണ്. പഴയ കൂട്ടുകുടുംബ രീതിയിലാണ് ദിലീപ് ജീവിക്കുന്നത്. ഞാനാണ് വീടിൻ്റെ കാരണവരെന്നും തനിക്ക് കീഴിൽ എല്ലാവരും നിൽക്കണം എന്ന് ചിന്തിക്കുന്ന ഒരാളാണ് ദിലീപ്.

അവിടെ നിന്നാണ് ഡാൻസ് എന്ന് പറഞ്ഞ് ഒരു പെൺകുട്ടി പുറത്തേക്ക് പോകുന്നത്. ഒരു പടി മുന്നോട്ടു വയ്ക്കുകയാണ് എന്ന ഭയം അയാളിൽ ഉണ്ടായിക്കാണും. എനിക്ക് പല ബന്ധങ്ങളും ഉണ്ടാകും. പക്ഷേ നീ എനിക്ക് കീഴെ അടിമപ്പെട്ടു ജീവിക്കേണ്ട ഭാര്യ യാണെന്ന ചിന്തയുള്ള ആളാണ് ദിലീപ്. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം അറിഞ്ഞതുകൊണ്ട് മാത്രമായിരിക്കാം മഞ്ജു ആ ബന്ധത്തിൽ നിന്ന് പുറത്തുവന്നത്. അല്ലെങ്കിൽ അവൾ ഇപ്പോഴും ആ വീട്ടിൽ തന്നെ ഉണ്ടായിരുന്നിരിക്കാം. അച്ഛൻ്റെയും അമ്മയുടെയും എതിർപ്പ് തള്ളിയാണ് മഞ്ജു ദിലീപിനൊപ്പം പോയത്. അതുകൊണ്ട് തന്നെ ഒരു മടക്കം അവരെ ബുദ്ധിമുട്ടിച്ചിരുന്നു. ഇനിയെന്ത് എന്ന ആശങ്ക വളരെ അധികമുണ്ടായിരുന്നു മഞ്ജുവിന്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതെല്ലാം വിശ്വസിക്കാത്ത ആളാണ് മഞ്ജു വാര്യർ. എല്ലാമറിഞ്ഞിട്ടും തൻ്റെ സുഹൃത്തായി അതിജീവിത അവളോട് ഒന്നും പറഞ്ഞില്ല എന്നായിരുന്നു മഞ്ജുവിൻ്റെ വിഷമം.

ഇവരെല്ലാവരും ഒരു ദിവസം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ മാത്രമാണ് മഞ്ജു ചോദിച്ചത്. നിനക്ക് ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയാമോ എന്ന്. അപ്പോഴാണ് അതിജീവിത ദിലീപ്- കാവ്യ ബന്ധത്തെക്കുറിച്ച് തുറന്നു പറയുന്നത്. മഞ്ജുവിന് കാര്യത്തിൻ്റെ സത്യാവസ്ഥ ബോധ്യപ്പെടണം ആയിരുന്നു എന്നതുകൊണ്ടാണ് അ.തി.ജീ.വി.തയോട് കാര്യങ്ങൾ ചോദിച്ചത്. അതിജീവിതക്കെതിരെ മാത്രമേ അയാൾക്ക് കൊ.ട്ടേ.ഷ.ൻ. കൊടുക്കാൻ കഴിയുമായിരുന്നുള്ളൂ. ഒന്നുകിൽ മഞ്ജുവിന് അല്ലെങ്കിൽ അതിജീവിതയ്ക്ക് കൊ.ട്ടേ.ഷ.ൻ കൊടുക്കണം. കാവ്യയുടെ അമ്മയ്ക്കും, കാവ്യയ്ക്കും കൊ.ട്ടേ.ഷ.ൻ കൊടുക്കാൻ സാധിക്കില്ല.തൻ്റെ ജീവിതം ഇല്ലാതാക്കി എന്നാണ് അയാളുടെ വാദം മുഴുവനും.

ഒരു ഭാര്യയെ നിലനിർത്തിക്കൊണ്ട് മറ്റൊരു പെണ്ണുമായി ബന്ധം പുലർത്താൻ അനുവദിക്കാതിരുന്നതിനായിരുന്നു ദിലീപിൻ്റെ സങ്കടം. അത് ഇല്ലാത്താക്കിയതിൻ്റെ വൈ.രാ.ഗ്യ.മാണ് ദിലീപിന്. അതിൻ്റെ കൊട്ടേഷൻ കാവ്യയുടെ അമ്മയ്ക്കെതിരെ കൊടുക്കാൻ കഴിയില്ല. അത് നടിക്കെതിരെയേ കൊടുക്കാൻ പറ്റു.മഞ്ജുവാര്യരും, അതിജീവിതയും തന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങൾ തീർച്ചയായും പോലീസിനോട് തുറന്നുപറയുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
All rights reserved News Lovers.

Share this on...