ടീച്ചറുടെ ഫോൺ വാട്സപ്പ് പരിശോധിച്ച പോലീസുകാർ കണ്ടത്. അവസാനം കുടുങ്ങിയത് ഇങ്ങനെ.

in News 17,000 views

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീടിന് സമീപത്തെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ വ.ധ.ക്കേ.സ് പ്ര.തി.യെ കുടുക്കിയത് രാത്രിസമയത്ത് ഭാര്യയുമായുള്ള വാട്സപ്പ് ബന്ധം.ഈ കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഭാര്യയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പ്ര.തി. വലയിലായത്. സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസിനെ വ.ധി.ച്ച കേ.സി.ലെ മുഖ്യ പ്ര.തി. മുഖ്യമന്ത്രിയുടെ വീടിനു അരികെ ഒളിവിൽ താമസിച്ചതും, പ്ര.തി.യു.ടെ അ.റ.സ്റ്റി.നെ തുടർന്ന് വീടിന് നേരെ ആക്രമണമുണ്ടായതും, പോലീസിന് നാണക്കേടായി. മുഖ്യമന്ത്രിയുടെ വീടിന് ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് ഹരിദാസ് വ.ധ.ക്കേ.സി.ലെ. മു.ഖ്യ.പ്ര.തി. പാറക്കണ്ടി നിഖിൽ ദാസ് ഒടുവിൽ താമസിച്ച് പിണറായി പാണ്ട്യാല മുക്കിലെ രയരോത്ത് പോയിൽ മയിൽപീലി എന്ന വീട്.

വെള്ളിയാഴ്ച പുലർച്ചെ നിഖിൽദാസിനെ പിടികൂടിയ പൊലീസ് പിന്നീട് വീട്ട ഉടമയായ പി എം രേഷ്മയെയും അ.റ.സ്റ്റ്. ചെയ്തു. അഖിൽ കോടതിയിൽ ഹാജരാക്കിയ നിഖിൽദാസിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. വീട്ട് ഉടമയായ രേഷ്മയെ രാത്രി തന്നെ മജിസ്ട്രേറ്റിനു മുന്നിൽ എത്തിച്ച് റിമാൻറ് ചെയ്യിക്കാൻ പോലീസ് ശ്രമിക്കുന്നതിനിടെ രാത്രി എട്ടരയോടെ ഇവരുടെ വീട് ആ.ക്ര.മി..ക്ക.പ്പെ.ട്ട.ത് പോലീസിനെ വീണ്ടും നാണംകെടുത്തുന്ന സംഭവമായി മാറി.മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലെങ്കിൽ പോലും പോലീസ് കാവൽ ഉള്ള ഈ പ്രദേശത്തെ വീട്ടിലെ ജനൽ ചില്ലകൾ മുഴുവൻ അടിച്ചുതകർത്ത ശേഷമായിരുന്നു ബോം.ബേ.റ്.. രണ്ടു ബോം.ബു.ക.ൾ. എറിഞ്ഞതായാണ് പോലീസ് പറയുന്നത്.

നിലവിൽ കനത്ത പൊലീസ് സംഘം പരിസരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വീട്ട ഉടമസ്ഥനായ പ്രശാന്തിൻ്റെ ഭാര്യ ടി.എം രേഷ്മയെയും അ.റ.സ്റ്റു.ചെ.യ്തു. 42 വയസ്സാണ്. രാത്രി എട്ടരയോടെ ഈ വീടിന് നേരെ ബോം.ബേ.റ്. ഉണ്ടായിരുന്നു. സിപിഎം അനുഭാവിയായ പ്രശാന്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. പ്രശാന്തിൻ്റെ ഭാര്യയും അധ്യാപികയായ രേഷ്മ വഴിയാണ് വീട്ടിൽ താമസിക്കാൻ ഇയാൾക്ക് അവസരം ലഭിച്ചത് എന്ന് പോലീസ് പറഞ്ഞു. നിഖിലിന് ആരോ ഭക്ഷണം എത്തിച്ചിരുന്നതായും സംശയമുണ്ട്. സൈബർ ടീമിൻ്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്ര.തി.യെ. പിടികൂടിയത്.
All rights reserved News Lovers.

Share this on...