ഹോ… സർപ്രൈസ് തരാം എന്ന് പറഞ്ഞ് പ്രതിശ്രുത വരനോട് വധു ചെയ്തത് കണ്ടോ? ഞെട്ടിപ്പിക്കുന്ന സംഭവം…

in News 64 views

ഹോ… സർപ്രൈസ് തരാം എന്ന് പറഞ്ഞ് പ്രതിശ്രുത വരനോട് വധു ചെയ്തത് കണ്ടോ? ഞെട്ടിപ്പിക്കുന്ന സംഭവം…ആന്ധ്രാപ്രദേശിൽ പ്രതിശ്രുത വരൻറെ ക,ഴു,ത്ത,റു,ത്ത് യുവതി സർപ്രൈസ് ഗിഫ്റ്റ് തരാമെന്ന് പറഞ്ഞ് യുവാവിനെ കണ്ണടച്ചു നിർത്തുകയും തുടർന്ന് പുഷ്പ എന്ന യുവതി ക,ത്തി ഉപയോഗിച്ച് അ,തി ക്രൂരമായി ക,ഴു,ത്ത,റു,ക്കു,ക,യാ,യി,രുന്നു അനഘപല്ല് ജില്ലയിലെ കൊമ്മലപ്പൊടിയിലാണ് സംഭവം നടന്നത് ഹൈദ്രബാദിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന രാമ നായിഡുവിനെതിരെയാണ് ആ,ക്ര,മ,ണം ഉണ്ടായത് ഗു,രു,ത,ര,മാ,യി പരുക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വരുന്ന മെയ് 26 നു ഇരുവരുടടെയും വിവാഹം നടക്കാൻ ഇരുന്നതാണ് .യുവാവുമായുള്ള വിവാഹത്തിന് യുവതിക്ക് താല്പര്യ മുണ്ടായിരുന്നില്ലന്നാണ് വിവരം.കുടുംബത്തിന്റെ സമ്മർദം കാരണമാണ് യുവാവുമായുള്ള വിവാഹം തീരുമാനിച്ചത്.സംഭവത്തിൽ പോലീസ് കേസെടുത്തു വിശാഖ പട്ടണം സ്വദേശിയാണ് രാമ നായിടു പുഷ്പ ഫോണിൽ ബന്ധപ്പെട്ട് യുവാവിനെ സ്വന്തം ഗ്രാമത്തിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു തുടർന്ന് ഇരുവരും ചേർന്ന് ഒരു മലമുകളിലെ ക്ഷേത്രത്തിലേക്ക് പോയി സർപ്രൈസ് താല്പര്യമുണ്ടെന്നും കണ്ണടക്കണമെന്നും പുഷ്പ രാമ നായിഡുവിനോട് പറഞ്ഞു യുവാവ് കണ്ണടച്ചയുടനെ കത്തിയെടുത്തു ആ,ക്ര,മി,ക്കു,ക,യാ,യി,രു,ന്നു പ,രി,ക്കേറ്റ രാമ നായിഡു സുഖം പ്രാപിക്കുകയാണെന്നും പോലീസ് അറിയിച്ചു അതെ സമയം സ്‌കൂട്ടറിൽ നിന്നും വീണാണ് യുവാവിന് പ,രി,ക്കേ,റ്റ,തെ,ന്ന് യുവതി പറഞ്ഞു താല്പര്യമില്ലാത്ത വിവാഹത്തിന് കുടുംബം നിർബന്ധിക്കുകയാണെന്നും യുവതി പറഞ്ഞു

Share this on...