കരഞ്ഞു തളർന്നു അമൃതയും കുടുംബവും.കുടുംബത്തിൽ അപ്രതീക്ഷിത വിയോഗം. കണ്ണീരോടെ പാപ്പുവും.

in News 50 views

ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീതറിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് അമൃത സുരേഷ്. പിന്നീട് നടൻ ബാല വിവാഹം കഴിച്ചതോടെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹ മോചനവും ബാലയുടെ രണ്ടാം വിവാഹവും എല്ലാം വാർത്താ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. അതുകൊണ്ടുതന്നെ അമൃതയുടെ വ്യക്തിജീവിതം എല്ലാവരും എപ്പോഴും സോഷ്യൽ മീഡിയയിലൂടെ നോക്കി കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. ഇപ്പോഴിതാ അമൃതയുടെ കുടുംബത്തിൽ സംഭവിച്ച ഒരു വി.യോ.ഗം. ആണ് അമൃത പങ്കുവച്ചിരിക്കുന്നത്. ഏറെ വേദനിപ്പിക്കുന്ന വി.യോ.ഗ.വാർത്ത അമൃത തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്.

നിരവധിപേരാണ് അ.നു.ശോ.ച.നം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. പ്രിയപ്പെട്ട അച്ഛമ്മയുടെ വി.യോ.ഗ.ത്തിൽ വേദന കുറിച്ച് വീഡിയോ പങ്കുവെച്ച് ഗായിക അമൃതസുരേഷ് രംഗത്തെത്തിയിരിക്കുകയാണ്. അച്ഛമ്മയുടെ പാട്ട് ഓർമ്മകൾ നിറയുന്ന വീഡിയോ ആണ് അമൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങളുടെ ഈ സുന്ദരി പാട്ടുപെട്ടി ഭഗവാൻ്റെ അടുത്തേക്ക് പോയി. ഞങ്ങളുടെ പൊന്നു അച്ഛമ്മ. എൻ്റെ ആദ്യ സംഗീത ഗുരു. പാപ്പുവിൻ്റെ മുത്തശ്ശി. ഇനി അച്ഛമ്മയുടെ ഈ ശബ്ദം ഭഗവാന് വേണ്ടി. മിസ് യു അച്ഛമ്മ എന്നാണ് അമൃതസുരേഷ് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് അ.നു.ശോ.ച.ന.മറിയിച്ചു രംഗത്തെത്തിയിരിക്കുന്നത്. അച്ഛമ്മ പാട്ടുപാടുന്ന ഒരു വീഡിയോയും അമൃത തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

All rights reserved News Lovers.

Share this on...