സുപ്രിയ പൃഥ്വിരാജ് ഈ ചെയ്തത് മോശം! പൊതുവേദിയില്‍ കെജിഎഫിലെ നായികയെ അ,പ,മാ,നി,ച്ചു! വീഡിയോ വൈറല്‍

in News 28 views

സുപ്രിയ പൃഥ്വിരാജ് ഈ ചെയ്തത് മോശം! പൊതുവേദിയില്‍ കെജിഎഫിലെ നായികയെ അ,പ,മാ,നി,ച്ചു! വീഡിയോ വൈറല്‍ താരപത്നിമാരിൽ ഒരാളാണ് സുപ്രിയ മേനോൻ അഥവാ സുപ്രിയാ പൃഥ്വിരാജ്. മറ്റ് താരപത്നിമാരെ പോലെ ഭർത്താവിൻ്റെ തണലിൽ ഒതുങ്ങാതെ ഭർത്താവിനോ ഒരു പടി മുകളിലോ നിൽക്കുന്ന ആളാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് സുപ്രിയ ആണ്. കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ മലയാളം കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രമോഷനുമായി ബന്ധപ്പെട്ട് കെ ജി എഫിലെ നായകനും നായികയും ഉൾപ്പെടെയുള്ളവർ കേരളത്തിലെത്തിയിരുന്നു.

പൃഥ്വിരാജിനെ അഭാവത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യയും പ്രൊഡ്യൂസറു മായ സുപ്രിയാ മേനോൻ ആണ് ചടങ്ങിനെത്തിയത്.ഇപ്പോഴിതാ കഴിഞ്ഞദിവസം സംഘടിപ്പിച്ച ഈ പരിപാടിയിൽ സുപ്രിയയ്ക്കെതിരെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കെജിഎഫിലെ നടി ശ്രീവിദ്യയെ പൊതുവേദിയിൽ വെച്ച് സുപ്രിയ അപമാനിച്ചെന്ന പേരിലാണ് രൂക്ഷവിമർശനം ഉയരുന്നത്. സുപ്രിയയ്ക്ക് മാത്രമല്ല കെജിഎഫിന് മലയാളത്തിൽ സംഭാഷണങ്ങൾ ഒരുക്കിയ ശങ്കർ രാമകൃഷ്ണന് നേരെയും വിമർശനം ഉയരുന്നുണ്ട്. യെഷും ശ്രീനിധി ഷെട്ടിയും ഇരിക്കുന്ന വേദിയിലേക്ക് കടന്നു വന്ന സുപ്രിയ യഷിന് മാത്രം ഹസ്തദാനം നൽകി കെട്ടിപ്പിടിച്ച് കടന്നു പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. സുപ്രിയയെ കണ്ടതും തൊട്ടപ്പുറത്ത് ഇരുന്ന ശ്രീനിധി എഴുന്നേറ്റ് എങ്കിലും അവരെ ഒന്ന് നോക്കുകപോലും സുപ്രിയ ചെയ്തില്ല.

ഇത് ശ്രീനിധിക്ക് ഫീൽ ചെയ്തെങ്കിലും ഒരു പുഞ്ചിരിയാൽ മറക്കുകയാണ് അവർ ചെയ്തത്. പിറകെ വന്ന ശങ്കർ രാമകൃഷ്ണനും ഇതേ രീതി തന്നെ പിന്തുടർന്നതും വിമർശകർ ചൂണ്ടിക്കാട്ടുന്നു. സ്റ്റാർ വാല്യൂ ഇല്ലാത്തത് കൊണ്ടാണോ ഇത്തരത്തിലൊരു അവഗണന എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഈ രംഗം കണ്ടപ്പോൾ വളരെ വിഷമം തോന്നി എന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. സുപ്രിയയിൽ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നും മലയാളികൾ പറയുന്നു.

Share this on...