എപ്പോഴും അവർ ഒരുമിച്ചായിരുന്നു… ഊണിലും ഉറക്കത്തിലും… ജോലിയും ഒരുമിച്ച്….ഈശ്വരാ…

in News 33 views

എപ്പോഴും അവർ ഒരുമിച്ചായിരുന്നു… ഊണിലും ഉറക്കത്തിലും… ജോലിയും ഒരുമിച്ച്….ഈശ്വരാ…ജനനത്തിലും മ,ര,ണ,ത്തി,ലും ഒന്നയവർ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഇരട്ട സഹോദരങ്ങളുടെ ദേഹത്തിലൂടെ ലോ,റി കേ,റി,യി,റങ്ങി ഇരുവരും മ,രി,ച്ചു. വേർപാട് താങ്ങാൻ കഴിയാതെ വീട്ടുകാരും നാട്ടുകാരും. കഞ്ചിക്കോട് ദേശിയ പാത ചടയം കാലായിൽ ചരക്ക് ലോറി സ്കൂട്ടറിൽ ഇടിച്ചു റോഡിലേക്ക് തെറിച്ചു വീണ ഇരട്ട സഹോദരങ്ങളുടെ ശരീരത്തിലൂടെ പിന്നാലെ എത്തിയ ലോറി കേറി ഇറങ്ങുകയായിരുന്നു. എറണാകുളം ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണിൽ വീട്ടിൽ ജോണിന്റെ മക്കളായ ദീപക് മാത്യു ജോൺ (35), ദീപു ജോൺ (35) എന്നിവരാണു മ,രി,ച്ച,ത്.

ബുധനാഴ്ച രാത്രി 10.30 ഓടെ കഞ്ചിക്കോട് ഐടിഐക്ക് മുന്നിലായിരുന്നു അ,പ,ക,ടം.സോളാർ പ്ലാന്റ് സ്ഥാപിക്കുന്ന എഞ്ചിനീയർമാരാണ് ഇരുവരും. ജോലി ആവശ്യത്തിനു കോയമ്പത്തൂരിലെത്തിയ ഇവർ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്കൂട്ടർ ദേശീയപാതയിലെ ഫാസ്റ്റ് ട്രാക്കിലേക്ക് കയറുന്നതിനിടെ ലോറി ഇ,ടി,ച്ച് ഇരുവരും റോഡിലേക്കു തെ,റി,ച്ചു പിന്നാലെയെത്തിയ മറ്റൊരു ലോറിക്കടിയിൽ പെ,ടു,ക,യാ,യിരുന്നെന്ന് പൊലീസ് അറിയിച്ചു. അതെ സമയം ആദ്യം സ്കൂട്ടറിൽ ഇടിച്ച ലോറി ഇനിയും കണ്ടെത്താനായിട്ടില്ല.എപ്പോഴും അവർ ഒരുമിച്ചായിരുന്നു… ഊണിലും ഉറക്കത്തിലും… ജോലിയും ഒരുമിച്ച്….ഈശ്വരാ…

Share this on...