ഒരു മാസം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട്, എന്നാൽ ഭാര്യ അടുപ്പിക്കുന്നില്ല… കാരണം….

in News 384 views

ഒരു മാസം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട്, എന്നാൽ ഭാര്യ അടുപ്പിക്കുന്നില്ല… കാരണം….
എന്താ മനഫേ നീ ഈ പറയുന്നത്. കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒരുമാസം തികച്ചു ആയിട്ടില്ല. അതിനു മുമ്പേ ബന്ധം പിരിയണം എന്നൊക്കെ പറഞ്ഞാൽ.. അതിനു മാത്രം എന്താ ഉണ്ടായതു. നോക്കൂ.. കുടുംബ ജീവിതം എന്ന് പറഞ്ഞാൽ കുട്ടിക്കളി അല്ല. പറഞ്ഞേക്കാം. ആ പാവം പെണ്ണിന്റെ ജീവിതം തകർത്താൽ പടച്ചോൻ പോലും നിന്നോട് പൊറുക്കില്ല. അറിയാം ഷാഫിക്ക. പക്ഷെ നിങ്ങൾ എല്ലാവരും വിചാരിക്കുന്നത് പോലുള്ള ഒരു ജീവിതം അല്ല ഞങ്ങൾ തമ്മിൽ ഉള്ളത്. ശെരിയാണ് അവളെ ഞാൻ തന്നെ തിരഞ്ഞെടുത്തത് ആണ്. ഉമ്മക്കും ഉപ്പക്കും അവൾ സ്വന്തം മകൾ തന്നെ ആണ്.

എന്റെ വീടും ആ ചുറ്റുപാടും കുറച്ചു ദിവസങ്ങൾ കൊണ്ട് അവൾ പൊരുത്തപ്പെട്ടിട്ടുണ്ട്. പക്ഷെ രാവിലെ ഞാൻ കാണുന്ന ആ ഷാഹിന അല്ല, രാത്രി എന്നോടൊപ്പം എന്റെ മുറിയിൽ കിടക്കുന്നതു. കല്യാണം കഴിഞ്ഞു മാസം ഒന്നായിട്ടും ഞാൻ ഇത് വരെ അവളെ ഒന്ന് തൊട്ടിട്ടില്ല. അറിയുമോ നിങ്ങള്ക്ക്. ഒരു കട്ടിലിന്റെ രണ്ടു തലക്കൽ അന്യരെ പോലെ. മടുത്തു ഷാഫിക്ക എനിക്ക്. ഇങ്ങനെ ഒന്നും ആയിരുന്നില്ല ഞാൻ കൊതിച്ച ജീവിതം.എടാ പൊട്ടൻ മനഫേ, അവൾക്കു പതിനെട്ടു വയസ്സല്ലേ ആയിട്ടുള്ളു. അതുകൊണ്ടു തന്നെ വൈവാഹിക ജീവോധത്തോടു പൊരുത്തപ്പെടാൻ ചിലപ്പോൾ പെട്ടന്ന് സാധിച്ചെന്നു വരില്ല.

പതുക്കെ എല്ലാം ശെരിയാവും. നീ വെറുതെ ഇരിക്കുന്നതിന് മുന്നെ കാൽ നീട്ടല്ല. ഇല്ല ഷാഫിക്ക അവൾ ഇതുവരെ എന്നെ ഒരു ഭർത്താവ് ആയി കണ്ടിട്ടില്ല. എന്നോട് ഒന്ന് മിണ്ടിയിട്ടില്ല. ചിരിക്കുക കൂടി ചെയ്തിട്ടില്ല. എന്നാലും എനിക്കവളെ ഇഷ്ടം ആണ് ഒത്തിരി ഇഷ്ടം ആണ്. പക്ഷെ ആ ഇഷ്ടം എനിക്ക് മാത്രം തോന്നിയിട്ട് എന്താ..തുടർന്ന് അറിയാൻ താഴെ ഉള്ള വിഡിയോ പൂർണമായും കണ്ടു നോക്കൂ..

Share this on...