വിവാഹം കഴിഞ്ഞ് പിറ്റേദവസം യുവാവിന് സംഭവിച്ചത് കണ്ടോ.???

in News 32 views

വിവാഹം കഴിഞ്ഞ് പിറ്റേദവസം യുവാവിന് സംഭവിച്ചത് കണ്ടോ.???വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം മുതൽ കാണാതായ നവവരനെ ചേറ്റുവ കായലിൽ മുങ്ങി മ,രി,ച്ച. നിലയിൽ കണ്ടെത്തി. തൃശ്ശൂർ മനക്കൊടി അഞ്ചകത്തു വീട്ടിൽ ശിവ ശങ്കറിൻറെ മകൻ ധീരജിനെ ആണ് മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. മരോട്ടിച്ചാൽ പഴവെള്ളം സ്വദേശിനിയുമായി കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ധീരജിന്റെ വിവാഹം. തിങ്കളാഴ്ച മനക്കുടിയിലെ വീട്ടിലേക്ക്‌ എന്ന് പറഞ്ഞ് മരോട്ടിച്ചാലിൽ നിന്നും സ്കൂട്ടറിൽ പോയ ധീരജ് മനക്കുടിയിലെ വീട്ടിലെത്തിയില്ല.

തുടർന്ന് ബന്ധുക്കൾ ഒല്ലൂർ പോലീസിൽ പരാതി നൽകി. പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനിടെ ചൊവ്വാഴ്‌ച രാവിലെ പത്തിനാണ് ചേറ്റുവ കായലിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.മത്സ്യ തൊഴിലാളികളുടെ വലയിൽ മൃതദേഹം കുടുങ്ങി കിടക്കുകയായിരുന്നു.സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് കായലിൽ വീണതാകുമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച മനക്കുടിയിലെ വീട്ടിലേക്ക്‌ എന്ന് പറഞ്ഞ് മരോട്ടിച്ചാലിൽ നിന്നും സ്കൂട്ടറിൽ പോയ ധീരജ് മനക്കുടിയിലെ വീട്ടിലെത്തിയില്ല. തുടർന്ന് ബന്ധുക്കൾ ഒല്ലൂർ പോലീസിൽ പരാതി. നൽകി പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനിടെ ചൊവ്വാഴ്‌ച രാവിലെ പത്തിനാണ് ചേറ്റുവ കായലിൽ നിന്നും മൃ,ത,ദേ,ഹം കണ്ടെത്തിയത്.മത്സ്യ തൊഴിലാളികളുടെ വലയിൽ മൃ,ത,ദേ,ഹം കുടുങ്ങി കിടക്കുകയായിരുന്നു.സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് കായലിൽ വീണതാകുമെന്നാണ് പ്രാഥമിക നിഗമനം.

Share this on...