ഏതൊരു അച്ഛന് സഹിക്കും ഇത്… പൊന്നുപോലെ ലാളിച്ചു വളർത്തിയ മകൾ… ഒടുവിൽ….

in News 26 views

ഏതൊരു അച്ഛന് സഹിക്കും ഇത്… പൊന്നുപോലെ ലാളിച്ചു വളർത്തിയ മകൾ… ഒടുവിൽ….ക്രി.മി.ന.ൽ പശ്ചാത്തലമുള്ള ആൺ സുഹൃത്തുമായുള്ള മകളുടെ ബന്ധം അറിഞ്ഞത് മുതൽ മാന.സി.ക.മായി തകർന്നു. ലാളിച്ചു വളർത്തിയ കുട്ടി ഗതികട്ട ജീവിതത്തിലേക്ക് എത്തിപെടുമോ എന്ന ആശങ്ക ബിനീഷിനെ എത്തിച്ചത് ഭ്രാ.ന്തി.ൻറെ വക്കിലേക്കാണ്. കൂട്ട ആ.ത്മ.ഹ.ത്യ.ക്ക് ശ്രമം നടത്തി എങ്കിലും വിജയിച്ചില്ല. ഒടുവിൽ സ്വപനം തകർത്ത മകളെയും ഒപ്പം കൂട്ടി ജീവത്യാഗം പാമ്പാടി ചെമ്പൻ കുഴി കരിവാകാട്ടിൽ ബിനീഷിന്റെയും മകളുടെയും ജീവൻ നഷ്ടപ്പെടാൻ ഉണ്ടായ കാരണങ്ങളിൽ പോലീസ് പറഞ്ഞത് ഇവയാണ്.

4 വർഷത്തോളമായി ബിനീഷിന്റെ മകൾ പാർവതി ചുങ്കം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു.പലവട്ടമായി ബന്ധം തുടരരുത് എന്ന് ബിനീഷ് വിലക്കിയിട്ടും ഫലമുണ്ടായില്ല. ഇതിൽ ബിനീഷിന് കടുത്ത മാനസിക വിഷമം നേരിട്ടിരുന്നു. മകളിലായിരുന്നു ബിനീഷിന്റെ പ്രതീക്ഷ മുഴുവൻ. പറ്റാവുന്ന അത്രയും മകളെ പഠിപ്പിച്ചു നല്ല രീതിയിൽ എത്തിക്കുക എന്നതായിരുന്നു ബിനീഷിന്റെ സ്വപ്‌നം. യാതൊരു ദുസ്വഭാവവും ഇല്ലാത്ത ബിനീഷ് നാട്ടുകാർക്കും കുടുംബക്കാർക്കും എല്ലാം പ്രിങ്കരനായിരുന്നു. വളരെ വർഷങ്ങളായി ബിജെപി പ്രവർത്തകനും കൂടിയായിരുന്നു.ഏതൊരു അച്ഛന് സഹിക്കും ഇത്… പൊന്നുപോലെ ലാളിച്ചു വളർത്തിയ മകൾ… ഒടുവിൽ….

Share this on...