ബി​ഗ് ബോസ് സീസൺ 4ൽ ഇവർ ഉറപ്പായും ഉണ്ടാകും, ഞാനുമുണ്ട്’; മത്സരാർഥികളെ കുറിച്ച് നടൻ മനോജ് കുമാർ

in News 16 views

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും. ബിഗ് ബോസ് സീസൺ വണ്ണിൽ എത്തിയതോടു കൂടിയായിരുന്നു പേർളിയും ശ്രീനിഷും തമ്മിൽ പ്രണയത്തിലാകുന്നത്. അന്ന് ഇവരുടെ പ്രണയം വെറും ഗെയിം പ്ലാൻ ആണെന്ന് പറഞ്ഞ് എല്ലാപേരും വിമർശിച്ചിരുന്നു. എന്നാൽ ഈ വിമർശനങ്ങളെല്ലാം വിഫലമാക്കി ആയിരുന്നു പിന്നീട് അതിനുശേഷം പേളിയും ശ്രീനിഷും വിവാഹിതരാകുന്നത് ഇവരുടെ വിവാഹവും, അതിനുശേഷമുള്ള ഇവരുടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പേളിയും ശ്രീനിഷും ആരാധകരെ അറിയിച്ചത് എത്താറുണ്ടായിരുന്നു ഇതിനിടയിലാണ് പേളിയും ശ്രീനിഷും ജീവിതത്തിലേക്ക് ഒരു കുഞ്ഞു മാലാഖ കൂടി എത്തുന്നത്.

നിലബേബി കൂടി വന്നതോടുകൂടി ഇവരുടെ ജീവിതം ശരിക്കും ഉത്സവകരമായി മാറുകയായിരുന്നു. നിലാബേബിക്കും ഒരുപാട് ആരാധകരെ ലഭിച്ചു. സോഷ്യൽ മീഡിയയിൽ നില ബേബിക്കുവേണ്ടിയിട്ടും പ്രത്യേകം ഫാൻസ് പേജുകൾ വരെയുണ്ട്. അച്ഛനെയും അമ്മയേക്കാളും വലിയ ഒരു സെലിബ്രിറ്റിയാണ് നിലബേബി എന്ന് പറയുന്നതിൽ തെറ്റില്ല. നിലകുട്ടിയുടെ ഒന്നാം പിറന്നാൾ ആയി കഴിഞ്ഞ ദിവസം രാത്രി 12 മണി മുതൽ തന്നെ ആശംസാ പ്രവാഹമായിരുന്നു നില ബേബിക്ക് ലഭിച്ചുകൊണ്ടിരുന്നത്. പേർളിയുടെയും ശ്രീനിഷിൻ്റെയും പേജ് വഴിയും നീലാ ബേബിയുടെ ഫാൻസ് പേജ് വഴിയും ആരാധകർ ആശംസകൾ അറിയിച്ചു എത്തിയിരുന്നു.

അതിനുശേഷം ആരാധകരെല്ലാം ഉറ്റുനോക്കിയത് നില ബേബിയുടെ ആദ്യത്തെ പിറന്നാൾ ആഘോഷം എങ്ങനെയായിരിക്കുമെന്ന് തന്നെയായിരുന്നു. ഇതിനെല്ലാം ഒരു മറുപടിയും ആയിട്ട് തന്നെയാണ് ഇന്നലെ വൈകുന്നേരത്തെ നില ബേബിയുടെ ബർത്ത് ഡേ പാർട്ടിയുടെ വീഡിയോകളും ചിത്രങ്ങളും ഒക്കെ തന്നെ പുറത്തുവന്നത്. സാധാരണഗതിയിൽ നിന്നുമുള്ള ആ ഒരു ആഘോഷങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു നില ബേബിയുടെ ബർത്ത് ഡേ പാർട്ടി. ആദ്യം ആരാധകർ അന്വേഷിച്ചത് നില ബേബിയുടെ ബർത്ത്ഡേ പാർട്ടിയൊക്കെ നടത്തുന്നത് ഏതെങ്കിലും കാട്ടിൽ വച്ചാണോ എന്നായിരുന്നു.

പക്ഷേ ഇത് കാട് ഒന്നുമല്ല. കൊച്ചിയിലെ താജ് മലബാർ റിസോർട്ട് ആൻ്റ്റ് സ്മൈലിൽ വച്ചിട്ടായിരുന്നു ഇന്നലെ നിലാബേബിയുടെ ബർത്ത് ഡേ ആഘോഷങ്ങൾ എല്ലാം തന്നെ നടന്നത്. വളരെ രസകരം ആയിട്ടുള്ള ഒരു തീമായിരുന്നു ഇവർ കേക്കിനും അതുപോലെതന്നെ ഡക്കറേഷനു വേണ്ടിയൊക്കെ ഉപയോഗിച്ചത്. വൈൽഡ് തീമിലുള്ള ഡക്കറേഷനായിരുന്നു ബർത്ത് ഡേയ്ക്ക് വേണ്ടി ഉപയോഗിച്ചത്. കെയ്ക്ക് ആകട്ടെ ക്യാരക്ടറുകൾ കൊണ്ട് നിറഞ്ഞതായിരുന്നു. നിലബ്രബിക്ക് ഏറ്റവും ഇഷ്ടം കാർട്ടൂൺ ക്യാരക്ടറായ സിംബ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

കാരണം സിംബയുടെയും കൂട്ടുകാരുടെയും ചിത്രങ്ങളൊക്കെ തന്നെയായിരുന്നു കെയ്ക്കിൽ വച്ചിട്ടുണ്ടായിരുന്നത്.അതോടൊപ്പം തന്നെ നിലയും ശ്രീനിഷും, പോളിയും ഒക്കെ തന്നെ തൊപ്പി വെച്ച് ആ ഒരു വൈൽഡ് തീമിലുള്ള ഡ്രസ്സ് ആയിരുന്നു ധരിച്ചിരുന്നത്. അതുകൊണ്ടുതന്നെ നിലബേബിക്ക് കാർട്ടൂൺ ക്യാരക്ടേഴ്സിനെ ഒരുപാട് ഇഷ്ടം എന്നാണ് ആരാധകർ പറയുന്നത്. എന്ത് തന്നെയായാലും ലക്ഷങ്ങൾ പൊടിപൊടിച്ച ഗംഭീരമായിട്ടു ഒരു ബർത്ത് ഡേ പാർട്ടി തന്നെയാണ് നില ബേബിക്ക് കൊച്ചിയിൽ ഇന്നലെ അരങ്ങേറിയത്. നിരവധി ആരാധകരാണ് നില ബേബിക്ക് ആശംസകൾ അറിയിച്ചു രംഗത്തെത്തിയതും.

Share this on...