വിശ്വസിക്കാനാവാതെ കുടുംബവും ഭർത്താവും. ഞെട്ടി നാട്ടുകാർ.

in News 39 views

കൊല്ലം ചടയമംഗലത്ത് 20 വയസ്സ് കാരിയെ തൂ.ങ്ങി.മ.രി.ച്ച. നിലയിൽ കണ്ടെത്തി. ഒരു വർഷം മുമ്പ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മി ആണ് മ.രി.ച്ച.ത്. വീട്ടിലെ കിടപ്പ് മുറിയിൽ തൂ.ങ്ങി. .നി.ല.യി.ലായിരുന്നു. ബിസ്മയും ഭർത്താവ് അലിഖാനും ബിസ്മിയുടെ വീട്ടിലാണ് താമസം. പൂരേടത്ത് ഹോട്ടൽ നടത്തുകയാണ് ആലിഫ് ഖാൻ. പുനലൂർ ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃ.ത.ദേ.ഹം. .പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോ.സ്റ്റു.മോ.ർട്ടം ചെയ്തു. ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. എന്ത് കാരണത്താലാണ് ബിസ്മി ആ.ത്മ.ഹ.ത്യ. ചെയ്തത് എന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

വളരെ സന്തോഷത്തിലായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത് എന്ന് ചുറ്റുമുള്ളവർ പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകു. ബിസ്മിയുടെ വീട്ടി ലാണ് ഇരുവരും താമസിച്ചിരുന്നത്. അതിനാൽ ഗാ.ർ.ഹി.ക. പീഡനം എന്നോ .സ്ത്രീ.ധ.ന.പീ..ഡനം എന്നോ പറയാൻ പറ്റില്ല. പിന്നെ എന്താകും എന്നുള്ള കാരണത്തിൽ ആകെ അമ്പരന്ന് ഇരിക്കുകയാണ് പോലീസും ഒപ്പം നാട്ടുകാരും.

All rights reserved News Lovers.

Share this on...