എനിക്ക് 50 വയസ്സില്ല. 38 വയസ്സേ ഉള്ളു. വയസ് കൂട്ടി പറയുമ്പോൾ വിഷമം വരുന്നു. പോലീസ് പിടിയിലായ സിപ്സി.

in News 54 views

കൊ.ല്ല.പ്പെ.ട്ട ഒന്നര വയസുകാരിയായ പെൺകുഞ്ഞ് തൻ്റേതാണെന്ന് പറഞ്ഞ് കാമുകനായ ബിനോയിയെ ഭീ.ഷ.ണി.പ്പെ.ടുത്തിയിട്ടില്ല എന്ന് സിപ്സി. കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്നും അതിനുള്ള ശസ്ത്ര ക്രിയ ചെയ്തിട്ടുള്ളത് ബിനോയ്ക്ക് അറിയാമെന്നും സിപ്സി പറഞ്ഞു. കൂടാതെ മാധ്യമങ്ങളും പോലീസും പറയുന്ന പോലെ തനിക്ക് 50 വയസില്ല എന്നും, 38 വയസ്സ് മാത്രമേ പൂർത്തിയായിട്ടുള്ളൂ എന്ന് അവർ വ്യക്തമാക്കി. കൊ.ല്ല.പ്പെ.ട്ട പെൺകുഞ്ഞിൻ്റെ പിതാവിനും സിപ്സിക്കുമെതിരെ പോലീസ് കേ.സെ.ടു.ത്ത.തിന് പിന്നാലെയാണ് ഇവർ ഇക്കാര്യം പറഞ്ഞത്. ഇന്ന് രാവിലെ പോലീസ് കേ.സെ.ടു.ത്തു. വിവരമറിഞ്ഞ് സിപ്സി യെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഈ കാര്യങ്ങൾ വിശദീകരിച്ചത്. ഇവരെ നേരിൽ കാണാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ ആശുപത്രിയിൽ ആണ് എന്ന് മറുപടി പറഞ്ഞു. ഏത് ആശുപത്രിയിൽ ആണെന്ന് ചോദിച്ചപ്പോൾ സെൻ്റ് ജോൺസ് എന്ന് പറഞ്ഞു.

സ്ഥലം എവിടെ എന്ന് ചോദിച്ചപ്പോൾ ആദ്യം തിരുവനന്തപുരം എന്നും പറഞ്ഞു, പിന്നീട് കോട്ടയമാണെന്ന് പറഞ്ഞു. ഇതിനിടയിൽ പോലീസ് ഇവരെ വളയുകയും ക.സ്റ്റ.ഡിയിലെടുക്കുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സിപ്സി പൂന്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നു. പോലീസ് അ.റ.സ്റ്റ്. ചെയ്യും എന്ന് മനസ്സിലാക്കി ഒ.ളി.വി.ൽ പോകാൻ ശ്ര.മി.ക്കു.മ്പോഴാണ് പോലീസ് പിടികൂടുന്നത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പോലീസ് ഇവരുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു. അവസാന ഫോൺ കോൾ അവസാനിക്കും മുൻപ് തന്നെ പൊലീസ് ഇവരെ പിടികൂടി. അങ്കമാലി സ്വദേശിനിയായ സിപ്സിയെ തിരുവനന്തപുരം പൂന്തറ പോലീസ് ആന് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് എത്തിയ തമ്പാനൂരിലെ ഒരു ലോഡ്ജിൽ താമസിച്ച ശേഷം ശനിയാഴ്ച രാവിലെ ബീമാപള്ളി പോയി. ഇവർ വേഷം മാറി ഇവിടെയെത്തിയ വിവരമറിഞ്ഞ് പൂന്തറ പോലീസ് പിടികൂടിയിരുന്നു. പൂന്തറയിൽ സിപ്സിയുടെ ഒരു സുഹൃത്തുണ്ട്. ഈ സുഹൃത്ത് വഴിയാണ് ഇവർ പൂന്തറയിൽ എത്തിയതെന്നാണ് വിവരം. ബാ.ല.നീ.തി നി.യ.മപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സിപ്സിയെ അ.റ.സ്റ്റ്. ചെയ്തിരിക്കുന്നത്. കുഞ്ഞിൻ്റെ അച്ഛനായ സജീവനെതിരെ പോ.ലീ.സ് കേ.സെ.ടു.ത്തി.ട്ടുണ്ട്. ഈയിടെ അച്ഛൻ സജീവ്, മുത്തശ്ശി സിപ്സി എന്നിവർക്കെതിരെ ബാ.ല. നീ.തി. വകുപ്പ് പ്രകാരമാണ് കേ.സെ.ടു.ത്തി.രിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ ഹോട്ടലിൽ വച്ച് ഒന്നര വയസുയായ നോറാമറിയയെ വെള്ളത്തിൽ മു.ക്കി. .കൊ.ന്ന.ത്.

സംഭവത്തിൽ കുഞ്ഞിൻ്റെ മുത്തശ്ശിയുടെ കാമുകൻ ജോൺ ബിനോയ് ഡിക്രൂസ് പോലീസ് നേരത്തെ അ.റ.സ്റ്റ് ചെയ്തിരുന്നു. സിപ്സിയോടുള്ള വൈ.രാ.ഗ്യ.ത്തിൻ്റെ പേരിലാണ് കുഞ്ഞിനെ കൊ.ല.പ്പെ.ടു.ത്തി.യതെന്നാണ് ബിനോയിയുടെ മൊഴി. സിപ്സിയും, ബിനോയിയും ഏറെ നാളായി ഒരുമിച്ചായിരുന്നു താമസം. നേരത്തെ മോഷണം പല കേസുകളിലും പ്ര.തി.യാ.ണ് സിപ്സി. അടുപ്പത്തിലായിരുന്ന ബിനോയിയും സിപ്സിയും പലതവണ വഴക്കിട്ടിരുന്നു. തന്നേക്കാൾ പ്രായകൂടുതലുള്ള സിപ്സിയെ ഒഴിവാക്കാൻ ബിനോയി യെ ശ്രമിച്ചെങ്കിലും നടന്നില്ല. ഒഴിവാക്കാൻ ശ്രമിച്ചതോടെ ബിനോയിക്കെതിരെ സിപ്സി പരാതിയും നൽകി. മാത്രമല്ല കൊ.ല്ല.പ്പെ.ട്ട ഒ.ന്ന.ര.വയസ്സുകാരി ബിനോയുടെ കുഞ്ഞാണെന്ന് പലരോടും പറഞ്ഞു പരത്തി.
All rights reserved News Lovers.

Share this on...