അമ്മക്കൊപ്പം തന്നെ അവനെയും കിടത്തി – കണ്ടു നിന്നവർ വാവിട്ടു കരഞ്ഞു

in News 30 views

വർക്കല ചെറുന്നിയൂർ ദളവാപുരത്ത് വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മ,രി,ച്ചു എന്ന വാർത്ത മലയാളികൾ ഏറെ വേദനയോടെയാണ് കേട്ടത്. തീർത്തും അപ്രതീക്ഷിതമായിരുന്നു ഈ മ,ര,ണ,വാർത്ത. ഏറെ സന്തോഷത്തോടെ ജീവിച്ചിരുന്ന ഇവരുടെ വീട്ടിലേക്ക് പെട്ടെന്നായിരുന്നു അപ്രതീക്ഷിതമായി മ,ര,ണം എത്തിയത്. പുലർച്ചെയായിരുന്നു അന്ന് സംഭവം നടന്നത്.പ്രതാപൻ, ഭാര്യ ഷെർലി, ഇവരുടെ മകൻ അഹിൽ, മരുമകൾ അഭിരാമി, അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി റയാൻ എന്നിവരാണ് മ,രി,ച്ച,ത്.ഗുരുതരമായി പരിക്കേറ്റ പ്രതാപൻ്റെ മറ്റൊരു മകനായ നിഹുലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ മരുന്നുകളോടൊക്കെ പ്രതികരിച്ചു തുടങ്ങിയിരിക്കുകയാണ് നിഹിൽ.

ഇന്നാണ് അഞ്ചുപേരുടെയും ശവസംസ്കാര ചടങ്ങുകൾ നടക്കുക. പിഞ്ചു കുഞ്ഞിൻ്റെയും അഭിരാമിയുടെയും ശവസംസ്കാരം അഭിരാമിയുടെ വീട്ടിൽ വച്ചാണ് നടക്കുക എന്നാണ് പുറത്തുവന്ന വാർത്തകളിൽ നിന്നും വ്യക്തമായിരിക്കുന്നത്. അഭിരാമിയുടെയും കുഞ്ഞുറയാൻ്റെയും മൃ,ത,ദേ,ഹ,ങ്ങൾ അഭിരാമിയുടെ വീട്ടിലെത്തിച്ചപ്പോൾ തടിച്ചുകൂടി ജനങ്ങൾ. ഏവരും കണ്ണീരോടെയാണ് ഈ കാഴ്ച കണ്ടത്. വാവിട്ടു കരയുകയായിരുന്നു നിരവധിപേർ. പിഞ്ചുകുഞ്ഞിൻ്റെ മുഖത്ത് ഒന്നു നോക്കാൻ പോലും ആർക്കും കഴിയുന്നുണ്ടായിരുന്നില്ല.അഭിരാമിയുടെ കൂടെ തന്നെ മൊബൈൽ മോ,ർ,ച്ച,റിയിൽ കുഞ്ഞ് റയാനെയും കിടത്തിയിരുന്നു. ഇരുവരെയും ഒരുമിച്ചാണ് ഒരു മൊബൈൽ മോ,ർച്ച,റി,യിൽ കിടത്തിയിരുന്നത്.

ഈ കാഴ്ച കണ്ട് നിന്നവർ വാവിട്ടു കരയുകയായിരുന്നു. എങ്ങനെയാണ് അഭിരായുടെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കുക എന്നറിയാതെ ഏറെ വേദനിക്കുകയായിരുന്നു അയൽക്കാരും ബന്ധുക്കളും. എന്തു പറഞ്ഞാണ് ആശ്വസിക്കേണ്ടത്. എല്ലാവരും കരയുന്നത് പിഞ്ചുകുഞ്ഞിനെ നോക്കിയാണ്. അവൻ്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കുമ്പോൾ കണ്ണുനീർ വരാത്തവരുടെ കണ്ണിൽ നിന്ന് പോലും കണ്ണുനീർ നിറഞ്ഞൊഴുകും. അത്രത്തോളം വേദനാജനകമായ ഒരു നിമിഷത്തിൽ കൂടെയാണ് ആ കുടുംബം ഇപ്പോൾ കടന്ന് പോകുന്നത്. ഇന്ന് തന്നെ അഭിരാമിയുടെയും കുഞ്ഞിൻ്റെയും ശവ സംസ്കാരം അഭിരാമിയുടെ വീട്ടുവളപ്പിൽ നടക്കും എന്നാണ് പുറത്തു വരുന്ന വാർത്തകൾ നിന്നും വ്യക്തമായിരിക്കുന്നത്.

അതു പോലെ തന്നെ പ്രതാപൻ്റെയും ,ഭാര്യ ഷേർളിയുടെയും മകൻ അഹിലിൻ്റെയും ശ,വ,സം,സ്കാ,രം അവരുടെ വീട്ടുവളപ്പിൽ നടക്കും എന്നും പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമായിട്ടുണ്ട്.നിരവധി ആളുകളാണ് ഇവരെ ഒരു നോക്കു കാണാൻ ഓടിയെത്തി കൊണ്ടിരിക്കുന്നത്. ജനങ്ങൾ തടിച്ചുകൂടി കൊണ്ടിരിക്കുകയാണ്. കാരണം ആരും പ്രതീക്ഷിക്കാത്ത സമയത്ത് നടന്ന ഒരു വൻ ദുരന്തമായിരുന്നു ഇത്. ആർക്കും ഇപ്പോഴും ഈ ദുരന്തത്തെ ഉൾക്കൊള്ളാൻ ആയിട്ടില്ല.

Share this on...