മക്കൾ അധികസമയവും ഫോണിൽ കളി തന്നെ; ഇത് കണ്ട് സഹിക്കാനത്തെ പിതാവ് ചെയ്തത് കണ്ടോ.!!

in News 46 views

ഫോണിൽ കളിക്കുന്നതിന് വ.ഴ.ക്ക് കേൾക്കാത്തവർ കുറവായിരിക്കും ഇപ്പോഴൊന്നും ഇതിന് പ്രായ വ്യത്യാസവും ഇല്ല. ചെറിയ കുട്ടികൾ മുതൽ കുട്ടികളുടെ അച്ഛനും അമ്മക്കും വരെ ഫോണിന്റെ പേരിൽ വ.ഴ.ക്ക് കേൾക്കും. എന്നാൽ നമ്മുടെ ഒക്കെ വീട്ടിൽ കുറെ വ.ഴ.ക്കു പറഞ്ഞ ശേഷം വ.ഴ.ക്ക് പറഞ്ഞു മടുത്തവർ പിന്മാറും ഇല്ലങ്കിൽ ഫോണിൽ കളിക്കുന്നവർ അത് എടുത്ത് മാറ്റി വെക്കുന്നതോടെ പ്രശ്നം തീരും. ചിലപ്പോഴൊക്കെ ചെറിയ പൊട്ടി തെറികൾക്കും ഫോൺ കാരണമാവാറുണ്ട്. എന്നാൽ ഇവിടെ അച്ഛൻ മക്കളുടെ ഫോണിൽ കാളികുറക്കാൻ കുറച്ചുകൂടി കടന്നു ചിന്തിച്ചു ജയിലിൽ ആയിരിക്കുകയാണ്.

കുട്ടികൾ രാത്രി പകൽ എന്നില്ലാതെ ഇപ്പോഴും ഓൺലൈനിൽ ആയതോടെ നെറ്റ് കട്ടാക്കാൻ സിഗിനൽ ജാമാക്കിയതാണ് യുവാവിനെ കുടുക്കിയത്. ജാമർ ഉപയോഗിച്ചതോടെ നഗരത്തിലെ മുഴുവൻ ഇന്റർനെറ്റ് കണക്ഷനും അർദ്ധരാത്രി മുതൽ പുലർച്ചെ 3 മണി വരെ നിലച്ചു.അസ്വാഭാവികമായി സിഗിനൽ ഡ്രോപ്പ് കണ്ടെത്തിയതോടെ പരാതി എത്തി തുടർന്ന് ഉണ്ടായ പരിശോധനയിലാണ് സിഗ്നൽ ജാമർ ഉപയോഗിച്ചതാണ് കാരണം എന്ന് മനസ്സിലായത്. ജമാർ ഉപയോഗിച്ച ആളെ കണ്ടെത്താൻ ഏജൻസിക്ക് അതികം സമയം എടുത്തില്ല. മക്കൾ ഏറെ വൈകിയും ഫോണിൽ കളിക്കുന്നത് തടയാൻ വേണ്ടി ആയിരുന്നു ജാമർ ഉപയോഗിച്ചത് എന്ന് അയാൾ പറഞ്ഞു.

നഗരത്തിലെ മുഴുവൻ സേവനവും തടസപ്പെടുത്താൻ ഉദ്ദേശം ഉണ്ടായിരുന്നില്ല എന്നും പിതാവ് വ്യക്തമാക്കി. എന്നാൽ സിഗ്നൽ ജാമർ ഉപയോഗിക്കുന്നത് കുറ്റകരമായതിനാൽ യുവാവിനെതിരെ പോലീസ് കേസ് എടുത്തു. 30000 രൂപ പിഴയും 6 മാസം തടവും ലഭിക്കാവുന്ന കേസ് ആണ് യുവാവിനെ എതിരെ എടുത്തിരിക്കുന്നത്.

Share this on...