പല്ല് തേച്ച പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ? അ,ല,മു,റയിട്ട് വീട്ടുകാർ

in News 55 views

പല്ല് തേച്ച പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ? അ,ല,മു,റയിട്ട് വീട്ടുകാർ പല്ല് തേച്ച പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ? അ,ല,മു,റയിട്ട് വീട്ടുകാർ.പേസ്റ്റ് ആണ് എന്ന് കരുതി അബദ്ധത്തിൽ എ,ലി,വി,ഷം ഉപയോഗിച്ചു പല്ലു തേച്ച വിദ്യാർത്ഥിക്ക് ദാ,രു,ണാ,ദ്യം. മംഗളൂരുവിനടുത് സുള്ളിയിലാണ് സംഭവം. പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്‌നിയായ ഷെഫിയാണ് മ,രി,ച്ച,ത് ഫെബ്രുവരി 17 നായിരുന്നു പെൺ കുട്ടി പേസ്റ്റിന് പകരം എ,ലി,വി,ഷം ഉപയോഗിച്ചു പല്ല് തേച്ചത്. അബദ്ധം മനസ്സിലാക്കിയ ഉടൻ വെള്ളം ഉപയോഗിച്ചു വായ വൃത്തിയാക്കി. സുഗമായി എന്ന് കരുതി ചികിസ തേടിയില്ല

പിറ്റേദിവസം വ,യ,റു,വേ,ദ,ന അനുഭവപെട്ടതോടെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരിക്കുന്നു.പെൺ കുട്ടിയുടെ ആരോക്യ സ്ഥിതി മോശമായതിനെ തുടർന്ന് ബാഗ്ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ ഇരിക്കെ ആയിരുന്നു മ,രി,ച്ച,ത്. കുളിമുറിയുടെ ജനലിന്റെ അരികിലാണ് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. അതിനടുത്തായി എ,ലി,വി,ഷ,വും വെച്ചിരുന്നു. മുറിയിൽ ഇരുട്ടായിരുന്ന സമയത്താണ് പെണ്കുട്ടി ടൂത് പേസ്റ്റ് എടുക്കാൻ ശ്രമിച്ചത്. ഹിജാബ് വി,വാ,ദ,ത്തെ തുടർന്ന് കോളേജ് അവധിയായതിനാൽ പെൺ കുട്ടി സ്വന്തം വീട്ടിലായിരുന്നു.

Share this on...