ആ വാർത്ത പ്രതി അറിഞ്ഞത് പോലീസ് പിടിച്ചതിനു ശേഷം, അപ്പോൾ ചിരിച്ചുകൊണ്ട് പോലീസുകാരുടെ പറഞ്ഞത് കേട്ടോ.!!

in News 38 views

പോലീസ് കസ്റ്റഡിയിൽ ഇരിക്കെയാണ് അയ്യപ്പൻ മ,രി,ച്ച സംഭവം അജീഷ് അറിഞ്ഞത്. ഇക്കാര്യം പോലീസ് പറഞ്ഞ ഉടനെ അജീഷ് പൊട്ടിച്ചിരിക്കുക ആയിരുന്നു. ഒൻപതു തവണ കേസിൽ പ്രതി ആയി. പക്ഷെ ഇപ്പോൾ ആണ് ഞാൻ സ്റ്റാർ ആയതു. എല്ലാവരും പേടിക്കും. എന്ന് അജീഷ് പറഞ്ഞതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. എന്നാൽ അജീഷ് പറയുന്ന കഥയൊന്നും ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ല. ഓവർ ബ്രിഡ്ജിലെ സിറ്റി ടവർ ഹോട്ടലിനു അജീഷ് നെടുമങ്ങാടും ആയി ബന്ധം ഉണ്ട്. അതുകൊണ്ടു ആണ് സംശയങ്ങൾ. എന്ത് കൊണ്ട് ആണ് സ്ഥിരമായി ഈ ഹോട്ടെലിൽ അജീഷ് മുറിയെടുത്ത് എന്ന് സംശയം ഉണ്ട്.

എന്നാൽ അന്വേഷണം അജീഷിൽ മാത്രം ഒതുങ്ങാനും സാധ്യത ഏറെ ആണ്. കുറ്റിച്ചൽ രാധാ കൃഷ്ണൻ എന്ന പ്രവാസി വ്യവസായിയുടേത് ആണ് ഈ ഹോട്ടൽ.ഈ വ്യവാസിയോടുള്ള ആരുടെയെങ്കിലും പക അ.ക്ര.മ.ത്തി.നു. കാരണം ആയിട്ടുണ്ടോ എന്ന സംശയവും നിലവിൽ ഉണ്ട്. നെടുമങ്ങാട് ആര്യനാട് മേഖലയിലെ സാമൂഹിക പ്രശ്നങ്ങളിൽ അടക്കം നിരന്തറാം ഇടപെടൽ നടത്തുന്ന വ്യക്തി ആണ് അദ്ദേഹം. അതുകൊണ്ടു തന്നെ രാധാ കൃഷ്ണന്റെ വിശ്വസ്തന്റെ മ.ര.ണം ഈ മേഖലയെയും ഞെ.ട്ടി.ച്ചി.ട്ടു.ണ്ട്. അയ്യപ്പൻറെ കൊ.ല.പാ.ത.ക.ത്തി.ന് പിന്നിൽ നാല് മാസത്തെ പക ആണ് എന്നാണ് വിശദമായ ചോദ്യം ചെയ്യലിൽ പോലീസ് കണ്ടെത്തിയത്.

അജീഷിന് പ.ക ഉണ്ടായിരുന്നു പ്രതീക്ഷ വാസികൾ ആയ രണ്ടു പേരെയും അന്നേ ദിവസം ആ.ക്ര.മി.ക്കാ.ൻ പദ്ധതി ഇട്ടിരുന്നതായി പോലീസ് പറഞ്ഞു. അജീഷിന് മുമ്പും ഉ.പ.ദ്ര.വി.ച്ചി.രു.ന്ന രണ്ടു പേരോടും പകരം വീട്ടാൻ ഇന്നലെ സാധിച്ചില്ല. ഇതോടെ ആണ് തമ്പാനൂരിൽ എത്തി എന്നാണ് പ്രതി പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്.

Share this on...