സൗമ്യ ചെയ്തത് എന്തൊക്കെ എന്ന് കേട്ടോ? വിശ്വസിക്കാനാകാതെ നാട്ടുകാർ..!!

in News 36 views

വിദേശ മലയാളിയായ കാമുകന്റെ കൂടെ ജീവിക്കാൻ ഭർത്താവിന്റെ വാഹനത്തിൽ മാ.ര.ക ല.ഹ.രി മരുന്ന് MDM വെച്ച് കൊടുക്കാൻ ശ്രമിച്ച കേസിൽ നിർണായകമായത് പോലീസിനെ ലഭിച്ച രഹസ്യ വിവരം. കേസിൽ പഞ്ചായത്തു അംഗവും കാമുകന്റെ സഹായികളും അറസ്റ്റിലായി ചൊവ്വാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ജില്ലാ പോലീസ് മേധാവിയുടെ ല.ഹ.രി വി.രു.ദ്ധ സംഘവും പോലീസും ചേർന്ന് പുറ്റടി തൊട്ടാപുരക്കൽ സുനിൽ വർഗീസിന്റെ ബൈക്കിൽ നിന്ന് 5 ഗ്രാം MDMപിടിക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിലായിരുന്നു ഇത്.

എന്നാൽ പിന്നീട് പോലീസ് തന്നെ ഇതിനു പുറകിലുള്ള കഥയും കണ്ടെത്തി. ഭർത്താവ് സുനിലിനെ മ.ഴ.ക്ക് മ.രു.ന്ന് കേസിൽ പെടുത്തി ഒഴിവാക്കുന്നതിന് ഭാര്യയും വിദേശത്തുള്ള കാമുകന്റെ സഹായികളും ചേർന്ന് ഈ വാഹനത്തിൽ MDM വെക്കുകയായിരുന്നു. ഒരു വർഷത്തിലാണ് സൗമിയയും വിനോദും അടുപ്പത്തിലായിരുന്നു.സുനിലിനെ വാഹനം ഇ.ടി.പ്പി.ച്ചോ. സൈ.നേ.ഡ് പോലുള്ള മാ.ര.ക വി.ഷം നൽകിയോ കൊ.ല്ലാ.ൻ പദ്ധതി ഇട്ടിരുന്നു. പിന്നീട് ആയിരുന്നു ഭർത്താവിനെ കേസിൽ കുടുക്കാൻ തീരുമാനിച്ചത്. ഒരു മാസം മുമ്പ് സൗമിയയെ കാണാൻ വിനോദ് വിദേശത്തു നിന്നും വന്നു എറണാകുളത്തെ ആഡംഭര ഹോട്ടലിൽ രണ്ടു ദിവസം താമസിച്ച ശേഷമാണ് സുനിലിനെ കുടുക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. പോലീസിനെ ലഭിച്ച രഹസ്യ വിവരങ്ങൾ തന്നെ ആയിരുന്നു പ്രതികളിലേക്ക് വിരൽ ചൂണ്ടിയത്.

Share this on...