ഗർഭവസ്ഥയിലുള്ള കുഞ്ഞിന്റെ ആരോക്യ പരിഭാലനത്തിന്റെ ഭാഗമായി ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് കൃത്യമായ ഇടവേളകളിൽ നടത്തുന്ന സ്കാനിംങ് കുഞ്ഞിന്റെ ചലനങ്ങൾ മാത്രമല്ല മറ്റു ആരോക്യ പ്രശ്നങ്ങൾ എന്നിവയെല്ലാം സ്കാനിങ്ങളിലൂടെ കണ്ടെത്താൻ സാധിക്കും എന്നാൽ അങ്ങനെ സ്കാനിങ്ങിന് പോയ ഒരു ‘അമ്മ കണ്ട കാഴ്ചയാണ് ചിത്രത്തിൽ കുഞ്ഞു വയറ്റിൽകിടന്നു ചവുട്ടുന്നത് പതിവായിരുന്നു അത് എന്താണ് എന്ന് അറിയാൻ നടത്തിയ പരിശോധനയിലായിരുന്നു നടുവിരൽ ഉയർത്തിയ കുഞ്ഞിന്റെ സ്കാൻ ചിത്രം ലഭിച്ചത്. 3D അൾട്രാ സ്കാൻ ആയിരുന്നു നടത്തിയത്. കുഞ്ഞിന്റെ ഈ പ്രതികരണത്തിന് അച്ഛനും അമ്മയും പ്രതികരിച്ചത് വളരെ രസകരമായാണ് ഇംഗ്ലഡിലെ ചെൽസി എന്ന യുവതിയും പങ്കാളി ആട്രായയുമാണ് ഈ അപൂർവ കാഴ്ച കണ്ടത്
കണ്ടപാടെ തന്നെ ഒരു നിലവിളിയായിരുന്നു ചെൽസിയുടെ ആദ്യ പ്രതികരണം.പിന്നെ അവൾ മിണ്ടാതായി ദു,ര,ന്ത,ങ്ങ,ളു,ടെ പെരുമഴ പെയ്ത 2020 നോട് കുട്ടിയും പ്രതികരണം അറീച്ചു എന്നാണ് ‘അമ്മ പറയുന്നത് . പിറക്കാൻ പോവുന്ന മകൾ കണ്ണ് അടച്ചുപിടിച്ചാണ് വയറിനുളിൽ നിന്നും നടുവിരൽ പൊക്കി കാണിച്ചത്. തുടക്കത്തിലേ ഞെ,ട്ട,ലി,ന് ശേഷം അവർ അതിനെ കുറിച്ച് പറഞ്ഞത് ഉച്ചത്തിൽ ചിരിയായിരുന്നു. എന്നും തമീറ റിപ്പോർട്ട് ചെയ്തു 10 ലക്ഷത്തിൽ ഒരു കുട്ടിക്ക് മാത്രം ഉണ്ടാവുന്ന പ്രതിഭാസം എന്നാണ് പറഞ്ഞത്.